ആത്മസംസ്കരണവും ഹൃദയ വിശുദ്ധിയും കൂടുതലായി ജീവിതത്തിൽ പകർത്തുവാൻ ഒരു റമളാൻ കൂടി കൈവന്നു
വിശക്കുന്നവന്റെ വിശപ്പ് അനുഭവിച്ചറിയുവാൻ ഒരു റമളാൻ കൂടി.
പാവപ്പെട്ടവന്റെ അവകാശമായ സകാത്ത് അവന് ലഭിക്കുവാൻ ഒരുറമളാൻ കൂടി.ചെയ്തുപോയ പാപങ്ങളിൽ ദൈവത്തോട് ഖേദിച്ചു മടങ്ങുവാൻ ഒരുറമളാൻ കൂടി.വ്യക്തികളോട് ചെയ്തുപോയ തെറ്റുകളിൽ ക്ഷമ ചോദിക്കുവാനും ഒരു…