22-04-1870 വ്ലാഡിമിർ ലെനിൻ – ജന്മദിനം
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണത്തിന്റെ നായകൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് വ്ലാഡിമിർ ഇലിച്ച് ലെനിൻ (ഉല്യാനോവ്). യഥാർത്ഥ പേർ വ്ലാഡിമിർ ഇല്ലിച്ച് ഉല്യാനോവ്ലെനിൻ എന്ന പേര് പിന്നീട് സ്വീകരിച്ച തൂലികാ…