ന്യൂസ് ഹെഡ്ലൈൻ
✨ _*വിഷു ദിനാശംസകൾ*_ ✨
ഇന്ന് വിഷുവാണെങ്കിലും കൊവിഡ് കാലത്ത് ആഘോഷത്തിന്റെ പകിട്ടില്ലാതെയാണ് മലയാളികള്‍ ഈ ദിനം ആഘോഷിക്കുന്നത്. സമൃദ്ധിയുടേയും സന്തോഷത്തിന്റേയും നല്ലകാലം വീണ്ടും വരുമെന്ന പ്രത്യാശയോടെയായിരുന്നു ഇക്കുറി കണികാണല്‍.…