ഇന്ന് ഏപ്രിൽ 5 ദേശീയ കപ്പലോട്ട ദിനം

ഇന്ത്യയിൽ ആദ്യമായി അന്തർദേശീയ ജലപാതയിൽ കപ്പൽ യാത്ര നടത്തിയത് 1919ഏപ്രിൽ 5 നാണ്. 1919 ഏപ്രിൽ 5ന് ബോംബെയിൽ നിന്ന് ലണ്ടനിലേക്ക് കപ്പൽ കയറിയ ആദ്യത്തെ ഇന്ത്യൻ കപ്പൽ “എസ് എസ് ലോയൽറ്റി” (സിന്ധ്യ സ്റ്റീം നാവിഗേഷൻ കമ്പനി ലിമിറ്റഡിന്റെ ആദ്യ…

ഇന്ന് ഓശാന ഞായർ

ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ച കൊറോണ വൈറസ്‌ ബാധയെ തുടർന്ന് ഓശാന ഞായർ അടക്കമുള്ള ഈസ്റ്റർ വരെ ഉളള പല ചടങ്ങുകളും ഈ പ്രാവശ്യം ഔപചാരികം ആക്കി മാറ്റാൻ പല. സഭകളും ആഹ്വാനം ചെയ്തിട്ടിൂണ്ട്‌ എങ്കിലും സാധാരണ നടക്കുന്ന ചടങ്ങുകൾ…

ഏപ്രിൽ 4 അന്താരാഷ്ട്ര കാരറ്റ്‌ ദിനം

2003 മുതൽ ആചരിച്ച്‌ വരുന്ന ഒരു ദിനം ആണ്‌ അന്താരാഷ്ട്ര കാരറ്റ്‌ ദിനം. മണ്ണിനടിയിലുണ്ടാകുന്ന പച്ചക്കറിയാണ് കാരറ്റ്. പോഷകസമൃദ്ധമായ ഒരു പച്ചക്കറിയായ കാരറ്റ് തണുപ്പ് സ്ഥലങ്ങളിലാണ്‌ കൃഷിചെയ്യപ്പെടുന്നത്. വൈറ്റമിൻ എ ധാരാളമായി…

ഏപ്രിൽ 4 ജീവകം സി ദിനം

എല്ലാ വർഷവും ഏപ്രിൽ 4 ജീവകം സി ദിനം ആയി ലോകമെങ്ങും.ആചരിക്കുന്നു. ഒരു മനുഷ്യന്‌ ദിവസം ഒരു നാരങ്ങയുടെ. പകുതി എങ്കിലും കഴിച്ചാൽ ഒരു ദിവസത്തേക്ക്‌ ആവശ്യമായ ജീവകം സി ലഭിക്കുന്നുണ്ട്‌. വെള്ളത്തിൽ ലയിക്കുന്ന ഒരു ജീവകമാണു് ജീവകം സി (എൽ.…

പ്രധാന തലക്കെട്ടുകൾ

🅾️ *കൊറോണ-19 ബാധിച്ചവര്‍ക്കടക്കം ഉപയോഗിക്കാനാവുന്ന എമര്‍ജന്‍സി വെന്റിലേറ്റര്‍ സിസ്റ്റം വികസിപ്പിച്ച്‌ ശ്രീചിത്ര. ഐ.സി.യു. വെന്റിലേറ്റര്‍ ലഭ്യമല്ലെങ്കില്‍ രോഗികള്‍ക്ക് ഇതുപയോഗിക്കാം. രാജ്യത്തുതന്നെ ലഭ്യമാവുന്ന ഘടകങ്ങള്‍…

ഏപ്രില്‍ അഞ്ചിന് രാത്രി 9മണിക്ക് വൈദ്യുതി വിളക്കുകള്‍ അണച്ച്‌ ചെറുദീപങ്ങള്‍…

```കൊറോണയെന്ന ഇരുട്ടിനെ അകറ്റാന്‍ 9 മിനിറ്റ് ജനങ്ങളോട് അഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രില്‍ അഞ്ച് രാത്രി ഒന്‍പത് മണി മുതല്‍ 9 മിനിട്ട് നേരം വൈദ്യുത ലൈറ്റുകള്‍ അണച്ച്‌ കൈവശമുള്ള ചെറിയ ദീപങ്ങള്‍ തെളിയിക്കണമെന്നും…

കൊറോണ മീറ്റർ

```▪️ ഇന്ത്യയിൽ രോഗബാധിതർ 2500 കവിഞ്ഞു . മരണനിരക്ക്‌ 60 ന്‌ മുകളിൽ ആയി. ▪️ ജർമ്മനിയിൽ മരണനിരക്ക്‌ 1000 കവിഞ്ഞു. ▪️ യു എസിൽ മരണസംഖ്യ 6000 കവിഞ്ഞു.രോഗബാധിതർ 244,877 ആയി. ▪️ ഫ്രാൻസിൽ മരണം 5387 കവിഞ്ഞു. ▪️ മൊത്തം…

ഇന്നത്തെ പ്രത്യേകതകൾ

➡ ചരിത്രസംഭവങ്ങൾ ```1922 - സോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയായി ജോസഫ് സ്റ്റാലിൻ സ്ഥാനമേറ്റു. 1984- രാകേഷ് ശർമ്മ സോവിയറ്റ് യൂണിയന്റെ സോയൂസ് ടി 11 റോക്കറ്റിൽ ബഹിരാകാശ നിലയമായ സല്യൂട്ട് 7 ലേക്ക് പുറപ്പെട്ടു…