ട്ടുറിസം ട്രാവൽ മേഖലയെ കുറിച്ച് ആരും പറഞ്ഞു കേൾക്കുന്നില്ല

ലോകമാസകലം വ്യാപിച്ചുകിടക്കുന്ന കൊറോണ എന്ന മഹാവ്യാധി കാരണം നിരവധി മേഖലകൾ തകർച്ചയുടെ വക്കിലാണ് ഇത്രയും ദിവസം ആയിട്ട് പോലും വൻ തകർച്ചയെ അഭിമുഖീകരിക്കുന്ന ട്ടുറിസം ട്രാവൽ മേഖലയെ കുറിച്ച് ആരും പറഞ്ഞു കേൾക്കുന്നില്ല പ്രത്യേകിച്ച് എല്ലാ അറിയുന്ന…

പ്രവാസികൾ നേരിടുന്ന വേദന തിരിച്ചറിയാതെ പോകരുത്

പ്രവാസികൾ നേരിടുന്ന വേദന തിരിച്ചറിയാതെ പോകരുത് ഇന്ത്യാമഹാരാജ്യത്ത് ഉടുതുണിക്ക് മറുതുണിയില്ലാതെയും സാമ്പത്തികപരമായി വളരെ അധികം പിന്നോക്കം നിൽക്കുന്ന ഒരുകാലഘട്ടവും അവസ്ഥയും ഉണ്ടായിരുന്നു ഒരു മോചനത്തിനായി ഇന്ത്യയിൽനിന്ന് ഇന്ത്യക്കാർ…

ഇന്നത്തെ പ്രധാന വാർത്തകൾ

🅾️ *സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ്‌ ഉടമകൾക്കും സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും അടാങ്ങിയ 1000 രൂപയുടെ കിറ്റ്‌ വിതരണം ഏപ്രിൽ ആദ്യവാരം ആരംഭിക്കും.സൗജന്യ റേഷൻ വിതരണം ഏപ്രിൽ 1 നും ആരംഭിക്കും. സംസ്ഥാനത്ത്‌…

പ്രഭാത ചിന്തകൾ 29-03-2020

🔅 *പണക്കാരൻ മുതൽ പാവപ്പെട്ടവൻ വരെ എല്ലാവരും ഇപ്പോൾ പ്രതിസന്ധിയിൽ ആണ്‌. പാവപ്പെട്ടവന്‌ അവന്റെ ജീവിക്കാനുള്ള വരുമാനം നഷ്ടമായി എങ്കിൽ വലിയ സ്ഥാപനങ്ങൾ നടത്തുന്നവർക്ക്‌ മുടക്കുമുതൽ നഷ്ടപ്പെട്ടു. ഇന്ന് പ്രതിസന്ധിയിൽ പെടാത്ത ആളുകൾ…

ഇന്നത്തെ പ്രത്യേകതകൾ 29-03-2020

➡ ചരിത്രസംഭവങ്ങൾ ```1799 - സംസ്ഥാനത്ത് അടിമത്തം ക്രമേണ നിർത്തലാക്കുന്നതിനുള്ള നിയമം ന്യൂ യോർക്ക് പാസാക്കി. 1807 - വെസ്റ്റ എന്ന ക്ഷുദ്രഗ്രഹത്തെ കണ്ടെത്തി. 1849 - പഞ്ചാബ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായി. 1857 -…

29-03-1990 കണിക്കൊന്ന കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ആയി

ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ വളരുന്ന ചെറുവൃക്ഷമാണ് കണിക്കൊന്ന അഥവാ ഓഫീർപ്പൊന്ന്; ഇംഗ്ലീഷ്: ഗോൾഡൻ ഷവർ ട്രീ, ഇന്ത്യൻ ലാബർനം. ലെഗുമിനോസേ അഥവാ ഫാബേഷിയേ കുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയ നാമം കാസ്സിയ ഫിസ്റ്റുല (Cassia fistula)…

മാർച്ച്‌ -29 കയ്യൂർ രക്തസാക്ഷിത്വ ദിനം

ജന്മിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരെ കാസർകോഡ് ജില്ലയിലെ കയ്യൂർ ഗ്രാമത്തിൽ, സി.പി.ഐ യുടെ നേതൃത്വത്തിൽ നടന്ന കർഷക സമരമാണ് കയ്യൂർ സമരം. ഇതോടനുബന്ധിച്ച് അപ്രതീക്ഷിതമായി സുബ്രായൻ എന്ന പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെടുകയും…

മാർച്ച്‌ അവസാന ശനി – 8-30 പി എം മുതൽ 9.30 പി എം വരെ ഭൗമ മണിക്കൂർ

മാർച്ച്‌ അവസാന ശനി യാഴ്ച്ച രാത്രി 8-30 മുതൽ 9.30 വരെ ലോകം മുഴുവൻ ആചരിരിക്കുന്ന ലൈറ്റ്‌ അണച്ചിടലിനെ ആണ്‌ ഭൗമ മണിക്കൂർ എന്ന് പറയുന്നത്‌. ലോകം മുഴുവൻ കോവിഡ്‌ രോഗ ഭീതി നിലനിൽക്കെ ആണ്‌ ഇത്തവണ 2020 നാം ഭൗമ മണിക്കൂർ ആചരിക്കുന്നത്‌.…

മധ്യാഹ്ന വാർത്തകൾ

🅾️ *കൊവിഡ് അവലോകനയോഗത്തിന് ശേഷമുള്ള സ്ഥിരം വാര്‍ത്താസമ്മേളനങ്ങള്‍ മുതല്‍ ഒഴിവാക്കി ഇനിമുതല്‍ പകരം പുതിയ സംവിധാനം കൊണ്ട് വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മുന്‍കരുതലെന്ന നിലയില്‍ ശാരീരിക അകലം പാലിക്കുന്നതിന്റെ…