ഇന്നത്തെ പ്രധാന തലക്കെട്ടുകൾ ഒറ്റനോട്ടത്തിൽ

🅾️ *പതിനൊന്ന് ജില്ലകളില്‍ കൊറോണ (കോവിഡ്-19) സ്ഥിരീകരിച്ചതോടെ കേരളം കടുത്ത നിയന്ത്രണത്തിലേക്ക്. രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അവശ്യസേവനങ്ങള്‍ ഉറപ്പാക്കി അടച്ചിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഈ നിയന്ത്രണം കാസര്‍കോട്…

ഇന്നത്തെ പ്രത്യേകതകൾ 23-03-2020

➡ ചരിത്രസംഭവങ്ങൾ ```1919 - ബെനിറ്റോ മുസ്സോളിനി ഫാസിസ്റ്റ് രാഷ്ട്രീയപ്രസ്ഥാനം രൂപവത്കരിച്ചു. 1931 - ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളായ ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവരെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നു. 1942 - രണ്ടാം…

മാര്‍ച്ച് 23-ലോക കാലാവസ്ഥ ദിനം

ആഗോളതാപനവും അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകലും നല്‍കുന്ന ആശങ്കകള്‍ക്കിടയില്‍ ഒരു ലോകകാലാവസ്ഥ ദിനം കൂടി. ഏറ്റവും ചൂടേറിയ നൂറ്റാണ്ടിലൂടെയാണ് ലോകം കടന്നു പോകുന്നത്. മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും ജീവനും കൃഷിക്കും പ്രകൃതിക്ക്…

മാർച്ച്‌ -22 ലോക ജലദിനം

എല്ലാ വർഷവും മാർച്ച് 22 നാണ് ലോക ജലദിനം ആയി ആചരിക്കുന്നത്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോകജനതയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.. ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1992-ൽ…

ഇന്നത്തെ പ്രത്യേകതകൾ 22-03-202

➡ ചരിത്രസംഭവങൾ ```1873 - അടിമത്തം അവസാനിപ്പിക്കുന്നതിനുള്ള നിയമം പോർട്ടോ റിക്കോയിലെ സ്പാനിഷ് ദേശീയ അസ്സെംബ്ലി അംഗീകരിച്ചു. 1888 - ഫുട്ബോൾ ലീഗ് സ്ഥാപിതമായി. 1945 - അറബ് ലീഗ് സ്ഥാപിതമായി. 1993 - ഇന്റൽ കോർപ്പറേഷൻ…

കോറോണയെന്ന മാരക പകർച്ചവ്യാധിയെ നേരിടാൻ വ്യാവസായിക സംരംഭകർക്ക് ആശ്വാസം പകരുന്ന ക്യു…

കോറോണയെ നേരിടാൻ ലോകമെമ്പാടുമുള്ള ഭരണകർത്താക്കളും ലോകമെമ്പാടുമുള്ള ശാസ്ത്ര സാങ്കേതിക വിദ്യയും ഒരുമിച്ച് മുന്നോട്ട് പോവുകയാണ് ലോകജനത ഭയത്തിൻറെ നിഴലിലാണ് കോറോണയെ നേരിടാൻ പൊതു പരിപാടികൾ റദ്ദാക്കുന്നു ജനങ്ങൾ അധികമായി ഒരുമിക്കാൻ പാടില്ല രോഗം…

ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കുക -മഹല്ല് ജമാഅത്ത് കൗൺസിൽ

കോവിഡ് 19 ന്റെ വ്യാപനം തടയാൻ സർക്കാരുകളുടേയും ആരോഗ്യ പ്രവർത്തകരുടേയും നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടത് ഒരോ പൗരന്റെയും ബാദ്ധ്യതയാണന്ന് മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.വിഴ്ച വരുത്തിയാൽ പ്രതിരോധിക്കാൻ കഴിയാത്ത…

2018 മാർച്ച്‌ 21 ചക്ക ദിനം

ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലം ആയി പ്രഖ്യാപിച്ചിട്ട്‌ ഇന്ന് 2 വർഷം ഇന്ത്യ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ്, ശ്രീലങ്ക എന്നിവിടങ്ങളിലും മലായ് പെനിൻസുലക്കു കിഴക്കുവശങ്ങളിലുമായി കാണപ്പെടുന്ന മൾബറി കുടുംബത്തിൽ ഉൾപ്പെടുന്ന പ്ലാവ്…

മാർച്ച് 21 ലോക പാവകളി ദിനം

മാർച്ച് 21 ലോക പാവകളി ദിനമായി ആചരിച്ചു വരുന്നു. ഇറാനിലെ ദ്സിവാദ സൊൾഫാഗ്രിഹോ (Dzhivada Zolfagariho) പാവകളി സംഘമാണ് ഈ ആശയം ആദ്യമായി പ്രാവർത്തികമാക്കിയത്. 2000 ൽ അന്താരാഷ്ട്ര പാവകളി സംഘടനയായ യുനിമയുടെ പതിനെട്ടാം കോൺഗ്രസാണ്…

മാര്‍ച്ച് 21 ലോക കവിതാ ദിനം

1999-ല്‍ പാരീസില്‍ നടന്ന യുനെസ്കോ സമ്മേളനത്തിലാണ് ഈ ദിവസം ലോക കവിതാ ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്. മനുഷ്യന്‍റെ സര്‍ഗാത്മകതയെ പരിപോഷിപ്പിക്കാന്‍ കവിതക്ക് കഴിയുന്നു എന്നാണു യുനെസ്കോ നിരീക്ഷിക്കുന്നത്. ഭാഷകളിലെ വൈവിധ്യത്തെ…