മാർച്ച്‌ -21 ലോക വനദിനം

എല്ലാ വർഷവും മാർച്ച് 21-നാണ് ലോക വനദിനമായി ആചരിക്കുന്നത്. വനനശീകരണത്തിൽ നിന്നും വനങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഓരോവർഷവും പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെയാണ് ഈ ദിനം ആചരിക്കപ്പെടുന്നത്. പ്ളാസ്റ്റിക്ക് പോലുള്ള…

1942. ചൈത്രം 01 ഇന്ന് ശകവർഷം ആരംഭം

ഇന്ത്യയുടെ ഔദ്യോഗിക സിവിൽ കലണ്ടറാണ് ശക വർഷം അല്ലെങ്കിൽ ഇന്ത്യൻ ദേശീയ കലണ്ടർ. 1957 ൽ ഭാരത സർക്കാറിന്റെ കലണ്ടർ പരിഷ്കാര സമിതിയുടെ ശുപാർശയനുസരിച്ചു് ഇന്ത്യയുടെ ദേശീയ സിവിൽ കലണ്ടറായി ശകവർഷം അംഗീകരിക്കപ്പെട്ടു. അധിവർഷങ്ങളിൽ…

ഹാന്റ് വാഷ് പോയിന്റ് ഒരുക്കി കൊല്ലം ട്രേഡേഴ്സ് നിലയ്ക്കാമുക്ക്

കസ്റ്റമേഴ്സിന്റെയും പൊതുജനങ്ങളുടേയും ആരോഗ്യത്തെ മുൻനിർത്തി ഹാന്റ് വാഷും അനുബന്ധ ഘടകങ്ങളും വ്യാപാര സ്ഥാപനത്തിന്റെ മുൻപിൽ സ്ഥാപിച്ച് ഒരു സ്ഥാപനം മാതൃക ആവുന്നു. ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ മാതൃകാപരമായി നടപ്പിലാക്കി നിലയ്ക്കാമുക്ക്…

ഡോ.ഉബൈസ് സൈനുലാബ്ദീൻ ഡൽഹിയിലെ കലാപബാധിതരുടെ നേർകാഴ്ച്ച വിവരണവുമായി

ഡൽഹിയിലെ കലാപബാധിതരുടെ നേർകാഴ്ച്ച വിവരണവുമായി ഡോ.ഉബൈസ് സൈനുലാബ്ദീൻ തിരുവനന്തപുരം പാളയം ജമാഅത് സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിച്ചു. കലാപഭൂമിയിലെ യാഥാർഥ്യം വിളിച്ചുപറഞ്ഞ ദൃശ്യാവിഷ്കരണ പ്രഭാഷണം നിറഞ്ഞ സദസ്സിൽ ഒന്നര മണിക്കൂറോളം…

മാർച്ച്‌ 20 ഫ്രഞ്ച് ഭാഷ ദിനം

മാർച്ച്‌ 20 ഫ്രഞ്ച്‌ ഭാഷാ ദിനം ആയി ആചരിക്കുന്നു. ലോകമെമ്പാടുമായി 13 കോടിയോളം ആളുകൾ മാതൃഭാഷയായും 60 കോടിയോളം ആളുകൾ രണ്ടാംഭാഷയോ മൂന്നാംഭാഷയോ ആയി സ ലോകമെമ്പാടുമായി 13 കോടിയോളം ആളുകൾ മാതൃഭാഷയായും 60 കോടിയോളം ആളുകൾ രണ്ടാംഭാഷയോ…

ഇന്ന് മാര്‍ച്ച് 20, ലോക കുരുവി ദിനം

അങ്ങാടിക്കുരുവികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ജനങ്ങളിൽ അവബോധം വളർത്തുവാനായി ആചരിക്കുന്ന ദിനമാണ് വേൾഡ് ഹൗസ് സ്പാരോ ഡേ അഥവാ ലോക അങ്ങാടിക്കുരുവി ദിനം. 2011 മുതൽ മാർച്ച് 20-നാണ് ഈ ദിനം ആചരിക്കുന്നത്. നേച്ചർ ഫോർ എവർ എന്ന സംഘടനയാണ് ഈ…

ഇന്ന് മഹാവിഷുവം

സബ് സോളാർ ബിന്ദു ദക്ഷിണാർദ്ധഗോളത്തിൽനിന്നും മാറി ഖഗോളമദ്ധ്യരേഖയെ മറികടക്കുന്ന വിഷുവത്തെയാണ് ഭൂമിയിലെ മഹാവിഷുവം എന്ന് പറയുന്നത്. മാർച്ച് വിഷുവം (ഇംഗ്ലീഷ്: March equinox) എന്നും ഇത് അറിയപ്പെടുന്നു. കാലാവസ്ഥയെ അടിസ്ഥാനമാക്കിയാൽ…

മാർച്ച്-20 ഇന്ന് ലോക സന്തോഷ ദിനം

ഇന്ന് ലോക സന്തോഷ ദിനം. മാർച്ച്-20 നാണു ലോക സന്തോഷ ദിനമായി ആചരിക്കുന്നത്. ഇന്ന് സന്തോഷം എന്തെന്ന് പലരും മറന്നു പോകുന്ന ഒരു അവസ്ഥയാണ്. സന്തോഷിക്കുവാനോ മനസ്സ് തുറന്നു ചിരിക്കുവാനോ ആർക്കും സമയമില്ലാത്ത ഒരു കാലഘട്ടം. നഷ്ടപെട്ട സന്തോഷം…