എന്‍ജിനിയറിങ് കോളജുകളിലെ മധ്യവേനലവധി മേയ് ഒന്നു മുതല്‍ ജൂണ്‍ 30 വരെയാക്കി സാങ്കേതിക…

ഏപ്രില്‍, മെയ് മാസങ്ങളിലായിരുന്നു ഇതുവരെ മധ്യവേനലവധി. പരീക്ഷകള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിന്റെ ഭാഗമായാണ് അവധി മാറ്റിയത്.എന്‍ജിനിയറിങ് കോളജുകളില്‍ മാത്രമായി അവധിക്കാലം മാറ്റരുതെന്ന് ഓള്‍ കേരള ട്രേഡ് ഇന്‍സട്രക്ടേഴ്‌സ് ആന്‍ഡ് ട്രേഡ്‌സ്മാന്‍…

സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്ര ബഡ്ജറ്റ് തീര്‍ത്തും അവഗണിച്ചിരിക്കുകയാണെന്ന്…

പ്രകൃതിക്ഷോഭ സഹായധനം ഇതര സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കിയപ്പോള്‍ കേരളത്തെ അതിരൂക്ഷമായ പ്രളയക്കെടുതി ഉണ്ടായ സംസ്ഥാനമായിട്ടു കൂടി ഒഴിവാക്കിയതു കഴിഞ്ഞ മാസമാണ്. അതേ രാഷ്ട്രീയ മനോഭാവമാണ് കേരളത്തിന്റെ കാര്യത്തില്‍ ബഡ്ജറ്റിലും. സഹകരണ…

പരാജയങ്ങളില്‍ നിന്ന് പരാജയങ്ങളിലേക്ക് കുതിക്കുന്ന ബ്ലാസ്റ്റേഴ്സിനെ വീണ്ടും ആരാധകരും…

ഇന്ന് കൊച്ചിയില്‍ നടന്ന 50ആം ഐഎസ്‌എല്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയത് 9,084 പേര്‍ മാത്രമാണ്. ഈ സീസണിലെ കൊച്ചിയില്‍ നടന്ന എടികെക്ക് എതിരായ മത്സരത്തില്‍ 36298 ഫുട്ബോള്‍ ആരാധകരാണ്. കഴിഞ്ഞ സീസണില്‍ അവസാനത്തോടടുക്കുമ്ബോള്‍…

തണ്ണീർത്തടം

വർഷത്തിൽ ആറുമാസമെങ്കിലും ജലത്താൽ ആവൃതമോ ജലനിർഭരമോ ജലനിമഗ്നമോ ആയതും തനതായ പാരിസ്ഥിതികസവിശേഷതകൾ ഉള്ളതുമായ ഭൂപ്രദേശമാണ് തണ്ണീർത്തടം (Wetland). അധികം ആഴമില്ലാതെ ജലം സ്ഥിരമായോ, വർഷത്തിൽ കുറച്ചു കാലമോ കെട്ടിക്കിടക്കുന്ന കരപ്രദേശമാണിത്.…

ഫെബ്രുവരി -02 ലോക തണ്ണീർത്തട ദിനം

എല്ലാ വർഷവും ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു. 1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ വച്ച് ലോക തണ്ണീർത്തട ഉടമ്പടി ഒപ്പു വെക്കുകയുണ്ടായി. ഈ ദിവസത്തിന്റെ ഓർമ്മ നിലനിർത്താനും തണ്ണീർത്തടങ്ങൾ…

ഇന്നത്തെ പ്രത്യേകതകൾ 🌐31-01-2020

➡ ചരിത്രസംഭവങ്ങൾ ```1992 - ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നു 1504 – ഫ്രാൻസ് നേപ്പിൾസ് അരഗോണിനു അടിയറവെച്ചു. 1929 – റഷ്യ ലിയോൺ ട്രോട്സ്കിയെ നാടുകടത്തി. 1930 – 3 എം സ്കോച്ച് ടേപ്പ് ഉല്പ്പാദനമാരംഭിച്ചു. 1950 – അമേരിക്കൻ…

പ്രതീക്ഷയ്ക്ക് വക നൽകുന്ന വ്യാവസായ സംരംഭകർക്ക് ഒരു സുവർണാവസരം ആൽബി ജോയിയുടെ വെബ്സൈറ്റ്

വ്യാവസായിക സംരംഭകരായ എല്ലാ കാറ്റഗറിയിൽ പെട്ടവർക്കും ഒരു സുവർണാവസരം. നിങ്ങളുടെ ഓഫറുകൾ ഇപ്പോൾ സൗജന്യമായി പരസ്യപ്പെടുത്താനും ഷെയർ ചെയ്യാനും ഉള്ള ഒരു നമ്പർ വൺ website ആണ് www.q-discounts.com . ഈ പോർട്ടൽ നിങ്ങളുടെ പ്രസ്ഥാനത്തെയും…

ഇന്നത്തെ പാചകം 🍳ഞണ്ട് റോസ്റ്റ്‌

വളരെ രുചികരവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമായ ഭക്ഷണ വിഭവമാണ്‌ ഞണ്ടുകൾ. ഇന്ന് നമുക്ക്‌ ഞണ്ടുകളെ കുറിച്ച്‌ ഒരു വിവരണവും അത്‌ കൊണ്ട്‌ ഉണ്ടാക്കുന്ന ഞണ്ട്‌ റോസ്റ്റിന്റെ പാചകക്കുറിപ്പും ആണ്‌ ചെമ്മീനും കൊഞ്ചും ഉൾപ്പെടുന്ന ഡെക്കാപോഡ…