ജനുവരി 25 ദേശീയ സമ്മതിദായക ദിനം

വോട്ടര്‍മാരുടെ ദിനം ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ രൂപീകൃതമായ ജനുവരി 25 ദേശീയ സമ്മതിദായക ദിനമായി ആചരിക്കും. ജനാധിപത്യത്തിന്റെ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദാനാവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി…

ജനുവരി 25 ഇന്ന് ദേശീയ വിനോദസഞ്ചാര ദിനം

രാജ്യം ഇന്ന് ദേശീയ വിനോദസഞ്ചാര ദിനമായി ആചരിക്കും. 2014ലെ കണക്ക് പ്രകാരം പ്രതിവര്‍ഷം 7.42 ദശലക്ഷം വിനോദസഞ്ചാരികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇന്ത്യയിലെത്തുന്നത്. രാജ്യത്തെ തൊഴിലാളികളില്‍ 7.7 ശതമാനം പേര്‍ വിനോദ സഞ്ചാര…

ഇന്ത്യയുടെ യശസ്സ് ലോക ജനതയ്ക്ക് മുന്നിൽ തകരുന്നു സൂചിക ഇന്ത്യയുടെ സ്ഥാനം 51 ലേക്ക് ലോക…

ലോക ജനാധിപത്യ സൂചിക ഇന്ത്യയുടെ സ്ഥാനം 51 അന്താരാഷ്ട്ര പൊതു സമൂഹത്തിൻറെ മുമ്പിൽ ഭാരതo തലകുനിക്കുന്നു ഡോക്ടർ ഉബൈസ് സൈനുൽ ആബിദീൻ ലോക ജനാധിപത്യ സൂചിക; ഇന്ത്യ 51-ാം സ്ഥാനത്തേക്ക് ലോകരാജ്യങ്ങളിലെ വാര്‍ഷിക ജനാധിപത്യ സൂചികയില്‍ 51-ാം…

23-01-2015 അബ്ദുല്ല രാജാവ് – ചരമദിനം

അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സൗദ് ( ജനനം 1924,സൗദി അറേബ്യയിലെ രാജാവും വിശുദ്ധ ഗേഹങ്ങളുടെ സംരക്ഷകനുമാണ്. *ഭരണ രംഗത്ത്* ആധുനിക സൗദി അറേബ്യയുടെ സ്ഥാപക രാജാവ് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽ സൗദിന്റെ മകനായി 1924 ആഗസ്റ്റി ഒന്നിനു…

ജനുവരി 23 കയ്യെഴുത്ത്‌ ദിനം Handwriting day

ഭാഷയെ ഒരു കൂട്ടം ചിഹ്നങ്ങളോ പ്രതീകങ്ങളോ ( ഇതിനെ ആലേഖനവ്യവസ്ഥ‍ എന്നുവിളിക്കുന്നു) ഉപയോഗിച്ച് രേഖപ്പെടുത്തുന്നതാണ് എഴുത്ത്. ഗുഹാചിത്രങ്ങൾ തുടങ്ങിയ ചിത്രണങ്ങളും കാന്തികനാടയിൽ രേഖപ്പെടുത്തിയ ഭാഷണവും എഴുത്തിൽ നിന്ന് ഭിന്നമാണ്.…

23-01-1897 സുഭാസ് ചന്ദ്ര ബോസ് – ജന്മദിനം

ദേശസ്നേഹ ദിനം _ജനുവരി 23 ദേശസ്നേഹദിനം. ഇന്ത്യൻ സ്വതന്ത്രത്തിനു വേണ്ടി പോരാടിയ ദേശീയ നേതാവ് സുഭാഷ്ചന്ദ്ര ബോസ്സിന്റെ ജന്മദിനമാണ് നാം ദേശസ്നേഹദിനം ആയി ആചരിക്കുന്നത്_ സുഭാസ് ചന്ദ്ര ബോസ് (ജനുവരി 23, 1897 - ഓഗസ്റ്റ് 18,…

പ്രെഭാദ വാർത്തകൾ

🔅 _*വിമർശനം വിമർശിക്കപ്പെടുന്നവനെ ശരിയായ വഴിയിലേക്ക്‌ തിരിച്ച്‌ വിടാൻ പലപ്പോഴും സഹായകമാവാറുണ്ട്‌. തന്നെ തന്നെ വീണ്ടും പുനർവിചിന്തനത്തിന്‌ വിധേയനാക്കാൻ വിമർശനം സഹായിക്കാറുണ്ട്‌*_ 🔅 _*എന്നാൽ വിമർശിക്കാൻ വേണ്ടി മാത്രം വായ…

22-01-1666 ഷാജഹാൻ – ചരമദിനം

1628 മുതൽ 1658 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു ഷാജഹാൻ (പൂർണ്ണനാമം:ഷാബുദ്ദീൻ മൊഹമ്മദ് ഷാജഹാൻ) ( (ജീവിതകാലം:1592 ജനുവരി 5 – 1666 ജനുവരി 22). ലോകത്തിന്റെ രാജാവ് എന്നാണ്‌ ഷാജഹാൻ എന്ന പേർഷ്യൻ…

തിരുവനന്തപുരം മുസ്ലിം അസോസിയേഷൻ ഹാളിൽ ഇന്നലെ നടന്ന മഹൽ ഫെസ്റ്റിന്റെ സാഹോദരൃ സമ്മേളനം

പൗരത്വ നിയമ ഭേദഗതിയും അനന്തര ഫലങ്ങളും" എന്ന വിഷയത്തിലൂന്നി മഹൽ ശാക്തീകൃത തലം വരെ പ്രതിപാദിച്ചു കൊണ്ട് ജസ്റ്റിസ് ( റിട്ടയേഡ് ) കമാൽ പാഷ ഉദ്ഘാടനം ചെയ്തു. മംഗലപുരം ഇമാം സമീർ ബാഖവി, പാലോട് ഇമാം മൻസൂർ മൗലവി തുടങ്ങി ജില്ലയിലെ ഒട്ടേറെ…

എം എ അബ്ദുൽ ജബ്ബാർ എന്ന മനുഷ്യസ്നേഹിയുടെ ഒരിക്കലും മരിക്കാത്ത ഓർമകളുടെ 13 വർഷങ്ങൾ ഡോക്ടർ…

എം എ അബ്ദുൽ ജബ്ബാർ എന്ന മനുഷ്യസ്നേഹിയുടെ ഒരിക്കലും മരിക്കാത്ത ഓർമകളുടെ 13 വർഷങ്ങൾ ഡോക്ടർ എം എ അബ്ദുൽ ജബ്ബാർ ജാതിമതഭേദമന്യേ നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്തു വന്ന വ്യക്തി എന്ന നിലയിലും തൻറെ പരിശ്രമത്തിലൂടെ പടുത്തുയർത്തിയ…