04- 01-1948 മ്യാൻമാർ – സ്വാതന്ത്രദിനം

തെക്കുകിഴക്കേ ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യമാണ് മ്യാൻമാർ ( ഔദ്യോഗികനാമം: യൂണിയൻ ഓഫ് മ്യാന്മാർ : ബ്രിട്ടീഷ് കോളനിയായിരുന്ന "യൂണിയൻ ഓഫ് ബർമ്മ"യ്ക്ക് 1948 ജനുവരി 4-നു ബ്രിട്ടണിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചു.1974 ജനുവരി…

ജനുവരി 04 ലോക ഹിപ്പ്നോട്ടിസം ദിനം

ഹിപ്നോട്ടിസം എന്നു പറയുമ്പോൾ മാജിക് അല്ലെങ്കിൽ, ഒരു അജ്ഞാത ശക്തി ഇവയിലേതെങ്കിലുമാണ് ഭൂരിഭാഗം പേരുടെയും മനസ്സിലേക്കോടിയെത്തുന്നത്,ഈ തെറ്റിദ്ധാരണ വിദ്യാസമ്പന്നരുടെയിടയിൽപ്പോലും ഉണ്ട്. ഭീതി പരത്തുന്ന ഒരു പുകമറ ആയി ബാല്യമനസുകളിലും ഈ…

ബ്രെയിൽ ലിപി

അന്ധരായ ആളുകളെ എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കിയ ലിപി സമ്പ്രദായമാണ് ബ്രെയിലി ലിപി അഥവാ ബ്രെയിലി സമ്പ്രദായം. ലോക വ്യാപകമായി അംഗീകരിക്കപ്പെട്ട ഈ സമ്പ്രദായം ആവിഷ്കരിച്ചത് ലൂയി ബ്രെയിലി (Luis Braille1809-1852) എന്ന, ബാല്യത്തിൽത്തന്നെ…

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചലദൃശ്യത്തെയും ഒഴിവാക്കി കേന്ദ്ര…

കേരളത്തിന്റെ കലയും വാസ്തുശില്‍പ മികവുമായിരുന്നു പ്രമേയം. നേരത്തെ, ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന മഹാരാഷ്ട്ര, ബംഗാള്‍ സംസ്ഥാനങ്ങളുടെ ടാബ്ലോ ഒഴിവാക്കിയത് സംബന്ധിച്ച്‌ വിവാദമുണ്ടായിരുന്നു. ഇതിനിടെയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെയും…

കു​വൈ​ത്ത്​ വ്യോ​മ​യാ​ന പ്ര​ദ​ര്‍​ശ​നം ജ​നു​വ​രി 15 മു​ത​ല്‍ 18 വ​രെ ന​ട​ക്കും

കു​വൈ​ത്ത്​ അ​മീ​ര്‍ ശൈ​ഖ്​ സ​ബാ​ഹ്​ അ​ല്‍ അ​ഹ്​​മ​ദ്​ അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹി​​െന്‍റ ര​ക്ഷാ​ക​ര്‍​തൃ​ത്വ​ത്തി​ല്‍ കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ അ​നു​ബ​ന്ധ​മാ​യു​ള്ള അ​മീ​രി എ​യ​ര്‍​പോ​ര്‍​ട്ടി​ലാ​ണ്​…

വേ​​​ണ്ട​​​ത്ര മു​​​ന്നൊ​​​രു​​​ക്ക​​​മി​​​ല്ലാ​​​തെ​​​യും…

ജനുവരി 9ന് പ്ര​തി​ഷേ​ധം നടത്തുമെന്നും പറഞ്ഞു. വ്യ​​​വ​​​സാ​​​യ​​​ത്തെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യ സ​​​ര്‍​​​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രെ, നി​​​ക്ഷേ​​പ​​​ക​​​സം​​​ഗ​​​മം ന​​​ട​​​ക്കു​​​ന്ന കൊ​​​ച്ചി…

രണ്ടാമത് ലോക കേരളസഭ ഇന്നവസാനിക്കും. പ്രവാസികള്‍ ഉന്നയിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രി…

ലോക കേരളസഭ നിയമമാക്കാനുള്ള കരട് ബില്ലിന്‍മേലുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി ബില്ല് സഭ അംഗീകരിക്കും. തുടര്‍ന്ന് മന്ത്രിസഭ ചര്‍ച്ച ചെയ്ത് നിയമസഭ പാസാക്കിയാല്‍ മാത്രമേ ബില്ല് നിയമമായി മാറുകയുള്ളു. സഭയുടെ നിയന്ത്രണം സ്പീക്കര്‍ ചെയര്‍മാനായ ഏഴ്…

ലോക കേരള മാധ്യമ സഭ

ലോകമാകെ കൈക്കുള്ളിൽ ഒതുങ്ങുന്ന അവസ്ഥയിൽ ഒരു അന്താരാഷ്ട്ര വാർത്താക്രമം ഉണ്ടാകേണ്ടതിന്റെ  അവിശ്യകത്തെക്കുറിച്ചു ആലോചിക്കണമെന്ന് മുഖ്യമന്ത്രി .പ്രവാസി മലയാളി മാധ്യമ പ്രവർത്തകർ സംഗമിക്കുന്ന ലോക കേരള മാധ്യമ സഭ തിരുവനന്തപ്പുരത്ത് ഉദ്ഘാടനം…

പ്രഭാത ചിന്തകൾ 02-01-2020

🔅 _*അനുഭവങ്ങൾ ആനന്ദകരമായി മാറണമെങ്കിൽ അവയോടുള്ള സമീപനം മാറണം . എല്ലാ അനുഭവങ്ങളും എല്ലാവർക്കും ആസ്വാദ്യകരം ആവണം എന്നില്ല. ചിലതു സന്തോഷം തരുമ്പോൾ ചിലതിൽ നിന്ന് സന്തോഷം കണ്ടെത്തണം.*_ 🔅 _*ആഗ്രഹിക്കുന്നത്‌ മാത്രം ജീവിതത്തിൽ…