തയ്യാറാക്കാം രുചികരമായ ഇഡ്ഡലി തോരന്‍
ആവശ്യമായ സാധനങ്ങള്‍
ഇഡ്ഡലി - 6 -8 എണ്ണം
സണ്‍ ഫ്ലവര്‍ ഓയില്‍ - രണ്ടു ടേബിള്‍ സ്പൂണ്‍
നാരങ്ങ നീര് - അര സ്പൂണ്‍
ഉപ്പ് - പാകത്തിന്
പഞ്ചസാര - ഒരു നുള്ള്
പച്ച മുളക് - രണ്ടു മൂന്ന്‍ എണ്ണം ചെറുതായി അരിഞ്ഞത്
സവാള - 2എണ്ണം കൊത്തി…