രുചിയേറും ലെമണ്‍ റൈസ് തയ്യാറാക്കാം
ചേരുവകള്‍
പച്ചരിച്ചോറ് - ഒരു കപ്പ്
ചെറുനാരങ്ങ - ഒന്ന്
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
പച്ചമുളക് - ആറെണ്ണം
ചുവന്നമുളക് - രണ്ടെണ്ണം
ഉപ്പ് - ആവശ്യത്തിന്
മല്ലിയില, കറിവേപ്പില - അലങ്കാരത്തിന്
വറുത്തിടാന്‍
കടുക് - അര ടീസ്പൂണ്‍…