ജയചന്ദ്രഗീതങ്ങൾ 20 ന് ഭാരത് ഭവൻ മണ്ണരങ്ങിൽ

തിരുവനന്തപുരം: ഭാവഗായകൻ പി. ജയചന്ദ്രന് പ്രണാമം അർപ്പിച്ച് ഗായകനും ഗാനരചയിതാവുമായ അജയ് വെള്ളരിപ്പണയും സംഘവും അവതരിപ്പിക്കുന്ന ജയചന്ദ്ര ഗീതങ്ങൾ ജനുവരി 20 തിങ്കളാഴ്ച വൈകിട്ട് 5.30 ന് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടക്കും. ചലച്ചിത്ര…

ചവറ കൊറ്റൻകുളങ്ങര ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ 1991 ബാച്ച് ജെ.അരുൺഘോഷ് പള്ളിശ്ശേരി…

കൊല്ലം: ചവറ കൊറ്റൻകുളങ്ങര ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹയർസെക്കൻഡറി വിഭാഗത്തിന് വേണ്ടി 1991 ബാച്ച് കൂട്ടായ്മ സ്രഷ്ടാവും, കലാനിധി അംഗവും, പ്രവാസിയുമായ ജെ.അരുൺഘോഷ് പള്ളിശ്ശേരി…

പാലിയേറ്റീവ് രോഗികൾക്ക് കുറ്റിച്ചലിൽ കിറ്റ് വിതരണം ചെയ്തു

ഗാലറി ഓഫ് നാച്പർ യൂട്യൂബ് ചാനൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ, കുറ്റിച്ചൽ പഞ്ചായത്തിലെ 101 കിടപ്പ് രോഗികൾക്ക് മെഡിക്കൽ കിറ്റ് കൾ വിതരണം ചെയ്തു. കുറ്റിച്ചൽ ആർ. കെ.ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സുമേഷ് കോട്ടൂർ അധ്യക്ഷനായി. കോട്ടൂർ. ബി.…

കേരളം സ്വന്തം വീടിന് തുല്യം : മുഹമ്മദ് അൽ മർസൂഖി

തിരുവനന്തപുരം: ബേപ്പൂർ തുറമുഖത്തിൻ്റെ പൈതൃക സ്‌മരണകളുമായി കേരളത്തിലെത്തിയ മുഹമ്മദ് അൽ മർസൂഖി കേരള നിയമ സഭാ സ്‌പീക്കറെ സന്ദർശിച്ചു. പുരാതനമായ ബേപ്പൂർ തുറമുഖത്തിൻ്റെ പൈതൃക സ്‌മരണകളുമായി ദുബായിൽ നിന്നും കേരളത്തിൽ എത്തിയ മുഹമ്മദ്…

കൊച്ചി കപ്പൽ സർവീസ് നടത്താൻ താല്പര്യം അറിയിച്ചവർക്ക് സർക്കാർ പിന്തുണ – എൻ.എസ്. പിള്ള

ദുബായ് - കൊച്ചി കപ്പൽ സർവീസ് നടത്താൻ താല്പര്യം അറിയിച്ചവർക്ക് സർക്കാർ പിന്തുണ - എൻ.എസ്. പിള്ള. കപ്പൽ സർവീസ് ആരംഭിക്കാൻ നടപടികൾ ത്വരിതപ്പെടുത്താൻ തുറമുഖ വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. കോഴിക്കോട് : കേരള മുഖ്യമന്ത്രി,…

ചെമ്മരുതംകാടു ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടാനുബന്ധിച്ച് ശ്രീ ഭഗവതി ഓഡിയോ…

ക്ഷേത്ര കൺവീനർ എസ്. സദാശിവൻ നായരുടെ അധ്യക്ഷതയിൽ കൂടിയ സാംസ്‌കാരിക സമ്മേളനത്തിൽ കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്ട്‌സ് &കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്‌ ചെയർപേഴ്സൺ &മാനേജിങ് ട്രസ്റ്റി ഗീതാരാജേന്ദ്രൻ കലാനിധി നിർവഹിച്ചു.ചെമരുതംകാടു ശ്രീ…

കേരള ബാങ്കിന്റെ വായ്പാ വിതരണത്തിൽ വൻ കുതിച്ചുചാട്ടം വായ്പ 50000 കോടി രൂപ പിന്നിട്ടു

2019 നവംബർ 29 ന് നിലവിൽ വന്ന കേരള ബാങ്കിന്റെ വായ്പാ ബാക്കി നിൽപ്പ് ബാങ്കിന്റെ ചരിത്രത്തിലാദ്യമായി 50000 കോടി രൂപ പിന്നിട്ടിരിക്കുന്നു എന്ന സന്തോഷം അറിയിക്കുന്നു. കേരള ബാങ്ക് രൂപീകരണ സമയത്ത് മൊത്തം വായ്പ 37766 കോടി രൂപയായിരുന്നു. വ്യക്തികളും…

മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖി മലങ്കര കത്തോലിയ്ക്കാ സഭയുടെ ആർച്ച് ബിഷപ്പ്…

ഗൾഫിലും ഇന്ത്യയിലും വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം നടത്താൻ ആഗ്രഹിയ്ക്കുന്ന മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ശ്ലാഖനീയമായ പ്രവർത്തനങ്ങൾ നടത്തിയ മലങ്കര കത്തോലിയ്ക്കാ സഭയുടെ ആർച്ച് ബിഷപ്പ് മാർ…

സ്വാതി തിരുനാൾ മഹാരാജാവിൻ്റെ ദർശനങ്ങൾ വിശ്വ സംസ്‌കൃതിയ്ക്ക് മാതൃക: മുഹമ്മദ് അബ്ദുള്ള…

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക വിദ്യയോടൊപ്പം കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും പ്രോൽസാഹനം നൽകുന്ന വിദ്യാഭ്യാസം പൊതുസമൂഹത്തിൽ അവതരിപ്പിച്ച സ്വാതി തിരുനാൾ മഹാരാജാവിൻ്റെ ദർശനങ്ങൾ വിശ്വ സംസ്‌കൃതിയ്ക്ക് മാതൃകയാണെന്ന് ദുബായിലെ അറബ് വ്യവസായി…

ഡോ. എസ് അഹമ്മദിന് ലെജന്ററി പുരസ്ക്കാരം നൽകി

തിരു: പ്രവാസി ഭാരതീയരുടെ വിവിധ സംഘടനകളുടെ അന്താരാഷ്ട്ര ഏകോപന സമിതിയായ പ്രവാസി കൺക്ലേവ് ട്രസ്റ്റിന്റെ ലജന്ററി പുരസ്ക്കാരം പ്രമുഖ പ്രവാസി സംഘാടകനും എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനുമായ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദിന് ലഭിച്ചു. കൊച്ചി മറൈൻ…