സ്വാതി തിരുനാൾ മഹാരാജാവിൻ്റെ ദർശനങ്ങൾ വിശ്വ സംസ്‌കൃതിയ്ക്ക് മാതൃക: മുഹമ്മദ് അബ്ദുള്ള…

തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക വിദ്യയോടൊപ്പം കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കും പ്രോൽസാഹനം നൽകുന്ന വിദ്യാഭ്യാസം പൊതുസമൂഹത്തിൽ അവതരിപ്പിച്ച സ്വാതി തിരുനാൾ മഹാരാജാവിൻ്റെ ദർശനങ്ങൾ വിശ്വ സംസ്‌കൃതിയ്ക്ക് മാതൃകയാണെന്ന് ദുബായിലെ അറബ് വ്യവസായി…

നാസ്കോം ഫയ:80യുടെ ക്ലൗഡ് കമ്പ്യൂട്ടിംഗിനെക്കുറിച്ചുള്ള സെമിനാര്‍ ജനുവരി 15 ന്

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ വിജ്ഞാന സമൂഹമായ ഫയ:80 യുടെ ആഭിമുഖ്യത്തില്‍ എഐ യുഗത്തില്‍ ക്ലൗഡ് കമ്പ്യൂട്ടിംഗിന്‍റെ പരിണാമത്തെക്കുറിച്ചുള്ള സെമിനാര്‍ സംഘടിപ്പിക്കുന്നു. ടെക്നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിംഗിലെ ഫയ 'ഫ്ളോര്‍ ഓഫ് മാഡ്നെസി'ല്‍…

നഗര വികസനത്തിന് നവീന സാങ്കേതിക പരിഹാരങ്ങള്‍ മുന്നോട്ടുവച്ച് നാഷണല്‍ ടൗണ്‍ ആന്‍ഡ് കണ്‍ട്രി…

തിരുവനന്തപുരം: നഗരപ്രദേശങ്ങളുടെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിനായി നവീന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പരിഹാരങ്ങള്‍ സാധ്യമാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ച് 73-ാമത് നാഷണല്‍ ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനേഴ്സ് സമ്മേളനത്തിന് സമാപനമായി.…

മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖി തിരുവിതാംകൂർ രാജകുടുബാംഗങ്ങളെ…

പുരാതനമായ ബേപ്പൂർ തുറമുഖത്തിൻ്റെ പൈതൃക സ്‌മരണകളുമായി ദുബായിൽ നിന്നും കേരളത്തിൽ എത്തിയ അറബ് വ്യവസായി മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖിയുടെ കേരള സന്ദർശനം ആരംഭിച്ചത് ചരിത്ര പ്രസിദ്ധമായ ബേപ്പൂർ തുറമുഖ സന്ദർശനത്തോടെയാണ്. ബേപ്പൂർ…

ഡോ. വാഴമുട്ടം ചന്ദ്രബാബു നയിക്കുന്ന 27-ാമത് പുതുവത്സര സംഗീതോത്സവം ജനുവരി 12 ന്

തിരുവനന്തപുരം : മതമൈത്രി സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ. വാഴമുട്ടം ചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള 27-ാമത് പുതുവത്സര സംഗീതോത്സവം ജനുവരി 12 ഞായറാഴ്ച രാവിലെ 10 മണിക്ക് തൈക്കാട് ഭാരത് ഭവൻ ശെമ്മാങ്കുടി സ്മൃതി ഹൈക്യൂ തിയേറ്ററിൽ…

പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലിയുടെ ലോഗോ പ്രകാശനം ഇരുപത്തി മൂന്നാമത് പ്രവാസി…

തിരു: 2003 മുതൽ കേരളത്തിൽ തുടർച്ചയായി എല്ലാ വർഷവും ജനുവരി 9, 10, 11 തീയതികളിൽ നടന്നു വരുന്ന പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലിയുടെ ലോഗോ പ്രകാശനം ഇരുപത്തി മൂന്നാമത് പ്രവാസി ഭാരതീയ ദിനാഘോഷ ചടങ്ങിൽ വച്ച് പുതുച്ചേരി ആഭ്യന്തരമന്ത്രി എ.…

ഇന്ത്യയിൽ കിഴങ്ങുവർഗ്ഗ വിളകളുടെ സുസ്ഥിര സംരംഭകത്വം വളർത്തിയെടുക്കുന്നതിനുള്ള…

ഇന്ത്യയിൽ സുസ്ഥിര കിഴങ്ങുവർഗ്ഗ വിളകളുടെ മൂല്യ ശൃംഖല അടിസ്ഥാനമാക്കിയുള്ള ബിസിനസുകൾ സൃഷ്ടിക്കുന്നതിനുള്ള താക്കോലാണ് ഊർജ്ജസ്വലമായ സംരംഭക ആവാസവ്യവസ്ഥ വികസിപ്പിക്കുക എന്നത്.  ഇന്ത്യയിലെ രണ്ടാമത്തെ പ്രധാന ജനപ്രിയ ഭക്ഷണമായ ഉഷ്ണമേഖലാ കിഴങ്ങുകൾ,…

പ്രേംനസീർ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്ക്കാരം ജഗതി ശ്രീകുമാറിന്

തിരു :- പ്രേംനസീറിൻ്റെ 34-ാം ചരമവാർഷികം ജനുവരി 16 ന് പ്രേംനസീർ സുഹൃത് സമിതി അരീക്കൽ ആയൂർവേദാശുപത്രിയുടെ സഹകരണത്തോടെ ഹരിതം നിത്യഹരിതം എന്ന പേരിൽ സംഘടിപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ഇതോടനുബന്ധിച്ച്…

നവാഗതനായ സിറാജ് റെസ സംവിധാനം ചെയ്യുന്ന ‘ ഇഴ എന്ന സിനിമ റിലീസിന് തയ്യാറാവുകയാണ്…

നടൻ ആസിഫ് അലിയുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സിറാജ് റെസ ആണ്.കലാഭവൻ നവാസും അദ്ദേഹത്തിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.രഹന ഏറെ നാളുകൾക്ക് ശേഷം…

ഭാരതീയ പ്രവാസി ദിനാചരണം സംഘടിപ്പിച്ചു

നെടുമങ്ങാട് : ഭാരതീയ പ്രവാസി ദിനാചരണത്തിന്റെ ഭാഗമായി സർവ്വോദയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ പ്രവാസി ദിനാചരണം സംഘടിപ്പിച്ചു.നഗരസഭ കൗൺസിലർ മന്നൂർക്കോണം എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡണ്ട് പുലിപ്പാറ യൂസഫ് അധ്യക്ഷത…