ഇന്നത്തെ പ്രത്യേകതകൾ 18-01-2020
➡ *ചരിത്രസംഭവങ്ങൾ*
```1932 - മാതൃഭൂമി ആഴ്ച്ചപതിപ്പ് പ്രസിദ്ധീകരണം തുടങ്ങി
532 - കോൺസ്റ്റാന്റിനോപ്പിളിലെ നിക്ക കലാപം പരാജയപ്പെട്ടു.
1670 - ഹെൻറി മോർഗാൻ പനാമയെ പിടിച്ചെടുക്കുന്നു.
1866 - വെസ്ലി കോളേജ് മെൽബണിൽ…