ലോകത്തിലെ ഏറ്റവും വിലയേറിയ തേൻ
ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രകൃതിദത്ത മധുരങ്ങളിൽ ഒന്നാണ് തേൻ. ഭക്ഷണത്തിലും പാനീയങ്ങളിലും ചേർത്തും തേൻ മാത്രമായും നാം ഉപയോഗിക്കാറുണ്ട്. തേനിന് വളരേയെറെ ഗുണങ്ങളുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തേനുകളിലെ രാജാവായ 'എൽവിഷ് ഹണി'…