11 സീറ്റുള്ള കാര്‍ണിവലുമായി കിയ ഉടൻ എത്തും; അതിശയിപ്പിക്കും ഫീച്ചറുകള്‍
ഇപ്പോഴിതാ വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫുള്‍ 11 സീറ്റർ കിയ കാർണിവല്‍ ഉടൻ ഇന്ത്യൻ വിപണിയില്‍ പ്രവേശിക്കാൻ ഒരുങ്ങുകയാണ്.
അരങ്ങേറ്റം കാത്തിരിക്കുമ്ബോള്‍ തന്നെ ഈ പുതിയ എംപിവി വേരിയന്റ് ഇന്ത്യന്‍ വാഹന…