Browsing Category

Auto

നിരവധി പ്ലസുകളുമായി പുതിയ Tata Ace Gold Diesel+ വരുന്നു!

ഇപ്പോഴും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു! 2005-ല്‍ പുറത്തിറക്കിയ Tata Ace 2018-ല്‍ Tata Ace Gold എന്ന പതിപ്പില്‍ Ace Gold Diesel, Ace Gold Petrol, Ace Gold CNG, Ace Gold Petrol Cx എന്നിങ്ങനെ 4 വേരിയന്റുകളിലായി

പ്രമുഖ ടൂ, ത്രീ വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്ബനി പുതിയ ‘ബില്‍റ്റ് ടു ഓര്‍ഡര്‍’ (ബിടിഒ)…

പുതിയ ബിസിനസായ ടിവിഎസ് ബിടിഒ പ്ലാറ്റ്‌ഫോം ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ വാങ്ങുന്ന സമയത്ത് കസ്റ്റമൈസ് ചെയ്യാനും വ്യക്തിഗതമാക്കാനും സാധിക്കും, ഉപഭോക്താക്കളുടെ ആവശ്യകത അനുസരിച്ച്‌ ഫാക്ടറിയില്‍ നേരിട്ട് നിര്‍മ്മിക്കും.ടിവിഎസ് മോട്ടോര്‍

പുതിയ ഇന്ത്യന്‍ ചീഫ് ലൈനപ്പ് ഇന്ത്യയില്‍ ആരംഭിച്ചു

വണ്ടിയുടെ വില 20.75 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ആഗോള 2021 ലെ ഇന്ത്യന്‍ ചീഫ് ലൈനപ്പിലെ ആറ് മോഡലുകളില്‍ മൂന്നെണ്ണം ഇപ്പോള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ചീഫ് ഡാര്‍ക്ക് ഹോഴ്സ് ഈ മൂന്നെണ്ണത്തില്‍ ഏറ്റവും താങ്ങാവുന്ന വില ഉള്ളതാണ്.

അടുത്തയിടെ ഒല തങ്ങളുടെ ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ ഇറക്കിയിരുന്നു

വിപണിയില്‍ വളരെ ഗംഭീരമായ വരവേല്‍പ്പാണ് വാഹനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഔദ്യോഗികമായി വാഹനം പുറത്തിറക്കുന്നതിന് മുന്‍പ് തന്നെ വാഹനം ബുക്ക് ചെയ്യുന്നതിനായി ഒട്ടേറെ പേരാണ് മുന്നോട്ട് വന്നത്. ഒല സീരീസ് എസ് ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ എന്നാണ്

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഉത്സവാഘോഷങ്ങള്‍ക്ക് വന്‍ ഓഫറുകളുമായി വാഹന നിര്‍മ്മാതാക്കളായ…

സാന്‍ട്രോ, ഓറ, ഗ്രാന്റ് ഐ10 നിയോസ്, ഐ20 പ്രീമിയം ഹാച്ച്‌ബാക്ക് തുടങ്ങിയ ചെറു വാഹനങ്ങള്‍ക്ക് 50,000 രൂപ വരെയാണ് ഇളവ് നല്‍കുന്നത്. ആഗസ്റ്റ് 31വരെ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നാണ് ഹ്യുണ്ടായി ഇന്ത്യ അറിയിച്ചിട്ടുള്ളത്. ഡീലര്‍ഷിപ്പുകള്‍ക്ക്

ഈ വര്‍ഷം മാര്‍ച്ചിലാണ് ആഗോള വിപണിയില്‍ ഒരു സ്‌റ്റൈലിഷ് എംപിവി കണ്‍സെപ്റ്റ് മോഡല്‍ ഹ്യുണ്ടേയ്…

സ്റ്റാറിയ എന്ന പേരുമായെത്തിയ പ്രീമിയം എംപിവിയുടെ ആകെ മൊത്തം മോഡേണ്‍ ലുക്ക് ശ്രദ്ധ പിടിച്ചു പറ്റി. അതെ സമയം സ്റ്റാറിയ ഒരു തുടക്കം മാത്രം എന്ന് വെളിപ്പെടുത്തി കസ്റ്റോ എംപിവി അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടേയ്.ഇന്റീരിയറിനെക്കുറിച്ച്‌

ഒല ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ ഈ മാസം വിപണിയിലെത്തുമെന്ന് ഒല ഇലക്‌ട്രിക്കിന്റെ സിഇഒ ഭവിഷ് അഗര്‍വാള്‍…

സ്‌കൂട്ടറിന്റെ സ്‌പെസിഫിക്കേഷനുകള്‍ സംബന്ധിച്ച വിശദവിവരങ്ങളും ഡെലിവറി തീയതികളും ലോഞ്ച് ഇവന്റില്‍ വെച്ച്‌ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനമായ 2021 ഓഗസ്റ്റ് 15നാണ് ഒല ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍

വാഹനപ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത, 10 സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാനൊരുറങ്ങി ഒല ഇലക്‌ട്രിക്

അവതരിപ്പിക്കുന്ന നിറങ്ങളുടെ കൃത്യമായ പേരുകള്‍ ഇതിന്റെ പുറത്തിറക്കലിനോട് അനുബന്ധിച്ചാവും പ്രഖ്യാപിക്കുക.മാറ്റ്, ഗ്ലോസ് ഫിനിഷുകളില്‍ നീല,കറുപ്പ്, ചുവപ്പിന്റെ ആകര്‍ശകമായ വൈവിധ്യങ്ങള്‍, പിങ്ക്, മഞ്ഞ, സില്‍വര്‍ തുടങ്ങിവ ഇങ്ങനെ

കോംപാക്‌ട് ഹാച്ച്‌ബാക്കായ ടിയാഗോ നിരയിലേക്ക് പുതിയൊരു വേരിയന്റിനെ കൂടി അവതരിപ്പിച്ച്‌ ടാറ്റ…

XT (O) എന്നറിയപ്പെടുന്ന ഈ മോഡലിന്റെ എക്സ്ഷോറൂം വില 5.48 ലക്ഷം രൂപയാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനില്‍ മാത്രം ലഭ്യമാകുന്ന പുതിയ XT (O) പതിപ്പ് ടിയാഗോയുടെ XE ബേസ് വേരിയന്റിനും XT വേരിയന്റിനും ഇടയിലാണ്

കണ്‍ചിമ്മിക്കുന്ന വന്‍ ഓഫറുകളുമായി മാരുതി

നെക്സ ശ്രേണിയിലെ എന്‍ട്രി ലെവല്‍ മോഡലായ ഇഗ്നിസില്‍ 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് നല്‍കിയിരിക്കുന്നത്.വാഹനത്തിന്റെ സിഗ്മ വേരിയന്റില്‍ 20,000 രൂപയും ഡെല്‍റ്റ പതിപ്പിന് 15,000 രൂപയുമാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രീമിയം