പുതിയ റേഞ്ച് റോവര്‍ വേലാറിന്റെ ഡെലിവറി ഇന്ത്യയില്‍ ആരംഭിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ…
ആര്‍-ഡൈനാമിക് എസ് ട്രിം ഇന്‍ജീനിയം 2.0 I പെട്രോള്‍, ഡീസല്‍ പവര്‍ ട്രെയ്ന്‍ വേരിയന്റുകളില്‍ പുതിയ വേലാര്‍ ലഭ്യമാണ്. 2.0 I പെട്രോള്‍ എഞ്ചിന്‍ 184 kw പവറും 365 Nm ടോര്‍ക്കും, 2.0 I ഡീസല്‍ എഞ്ചിന്‍ 150 kW പവറും 430 Nm ടോര്‍ക്കും!-->…