Browsing Category

Auto

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രോണിന്‍റെ ഇന്ത്യയിലെ പുതിയ മോഡലായ സി3 എസ്‌യുവി ഇന്ത്യയിലേക്ക്…

വാഹനത്തിന്‍റെ സ്കെയില്‍ മോഡലിന്‍റെ ഡിസൈന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നതായി ടീം ബിഎച്ച്‌‍പി റിപ്പോര്‍ട്ട് ചെയ്യുന്നു.സി3യ്ക്ക് സിട്രോണ്‍ സി5 എയര്‍ക്രോസിന് സമാനമായ ക്രോമില്‍ പൊതിഞ്ഞ ഗ്രില്‍ ആണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയെ ഞെട്ടിക്കാന്‍ ഒരുങ്ങി ടൊയോട്ട

എന്നാല്‍ എത്തിയോസ് ലിവയൊക്കെ ഉണ്ടായിരുന്നെങ്കിലും ഹാച്ച്‌ബാക്ക് നിരയില്‍ കാര്യമായ നേട്ടം നേടിയെടുക്കാന്‍ ഇതുവരെ കമ്ബനിക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഈ കുറവ് നികത്താന്‍ ഒരുങ്ങുകയാണ് ടൊയോട്ട എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്ത്യയിലേക്ക്

അപ്രീലിയ ടുവാനോ 660 ഫിലിപ്പീന്‍സ് വിപണിയില്‍ എത്തി

ഫിലിപ്പീന്‍സില്‍ അവതരിപ്പിച്ച്‌ ഇറ്റാലയിന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ പിയാജിയോയുടെ ഉപസ്ഥാപനം അപ്രീലിയ. 8,20,000 പെസോ അഥവാ ഏകദേശം 12.61 ലക്ഷം ഇന്ത്യന്‍ രൂപയാണ് ബൈക്കിന്‍റെ വിലയെന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ വര്‍ഷം ഇന്ത്യന്‍

വാഹന ആരാധകര്‍ കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350 ന് റെക്കോഡ് വില്‍പ്പനയാണ് നടക്കുന്നത്

 ഈ ബൈക്കിന്റെ 10,596 യൂണിറ്റുകളാണ് 2021 മാര്‍ച്ച്‌ മാസത്തില്‍ മാത്രം റോയല്‍ എന്‍ഫീല്‍ഡ് വിറ്റഴിച്ചിട്ടുള്ളത്. 2020 നവംബറില്‍ അവതരിപ്പിച്ച്‌ വാഹനം 25 ദിവസത്തിനുള്ളില്‍ 7000 യൂണിറ്റ് വിറ്റഴിച്ചതായി റോയല്‍ എന്‍ഫീല്‍ഡ് മുമ്ബ് റിപ്പോര്‍ട്ട്

ഹോണ്ട സിവിക് പതിനൊന്നാം തലമുറയിലെ പുതിയ മോഡല്‍ ആഗോള തലത്തില്‍ പ്രദര്‍ശിപ്പിച്ചു

ഹോണ്ടയുടെ പ്രധാന മോഡലുകളായ സിറ്റിക്ക് പുറമേയുളളതാണ് സിവിക്. തികച്ചും ന്യൂ ജനറേഷന്‍ വാഹനമായിട്ടാണ് സിവിക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. അധികമായി അലങ്കാര പണികള്‍ ഇല്ലാതെ, സിംപിള്‍ ഫെയ്സിലാണ് ഇത്തവണ സിവിക്. ബ്ലാക്ക് നിറത്തിലുളള ഗ്രില്‍ വളരെ

പുത്തന്‍ ലോഗോ പുറത്തിറക്കിയതിന് പിന്നാലെ കിയ ഇന്ത്യയില്‍ സെയില്‍സ്, സര്‍വ്വീസ് ശൃഖംലകള്‍ കൂടുതല്‍

വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. ബ്രാന്‍ഡ് നിലവിലെ 300 -ല്‍ നിന്നും ടച്ച്‌ പോയിന്റുകളുടെ എണ്ണം 2021-ല്‍ 350 -ആയി വികസിപ്പിക്കാനുള്ള പദ്ധതിയിലാണ്. ഇത്തരത്തില്‍ ഇന്ത്യയില്‍ കൂടുതല്‍ നഗരങ്ങളില്‍ പ്രവേശിക്കുന്നതിലൂടെ തങ്ങളുടെ സാനിധ്യം

രാജ്യത്തെ പുതിയ വാഹനങ്ങള്‍ക്ക് ഇനി ഷോറൂമില്‍ വെച്ചു തന്നെ അതിസുരക്ഷാ നമ്ബര്‍പ്ലേറ്റ് ഘടിപ്പിക്കും

രജിസ്ട്രേഷനു മുന്നോടിയായുള്ള വാഹനപരിശോധന ഒഴിവാക്കി. വാഹനങ്ങള്‍ ഷോറൂമില്‍നിന്ന് ഇറക്കുന്നതിനുമുമ്ബേ സ്ഥിരം രജിസ്ട്രേഷന്‍ നല്‍കും. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കി മോട്ടോര്‍വാഹന വകുപ്പ് ഉത്തരവിറക്കി. വ്യാഴാഴ്ചമുതല്‍

ഇലക്‌ട്രിക് വാഹന നിര്‍മാണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി 3000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി…

ഇറ്റലി തുടങ്ങി മഹീന്ദ്രയുടെ ലോകമെമ്ബാടുമുള്ള സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ഒരു ഇലക്‌ട്രിക് വാഹന പ്ലാറ്റ്ഫോം നിര്‍മിക്കാനാണ് മഹീന്ദ പ്രഥമ പരിഗണന നല്‍കുന്നത്.അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 3000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്ബനി

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സിബി500എക്സ് അവതരിപ്പിച്ചു

ആഫ്രിക്ക ട്വിനില്‍ നിന്നും സ്വീകരിച്ച സ്‌റ്റൈലുമായാണ് സിബി500എക്സിന്റെ വരവ്.ഹെഡ്ലാമ്ബും ടെയില്‍ ലാമ്ബും എല്‍ഇഡി ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്.കോംപാക്റ്റ് സിഗ്നല്‍ ഇന്‍ഡിക്കേറ്ററുകളും ക്ലിയര്‍ സ്‌ക്രീന്‍ ടെയില്‍ ലാമ്ബും സിബി500എക്സിന്

ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രിക് സ്‌കൂട്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങി ഒല

ബംഗളൂരുവിലാണ് ഏറ്റവും വലിയ പ്ലാന്റൊരുങ്ങുന്നത്. അതിനായി സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. 500 ഏക്കറിലാകും പ്ലാന്റ് സ്ഥാപിക്കുക. ഏറ്റവും വലിയ മുതല്‍ മുടക്കില്‍ ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍