Browsing Category

Auto

ടെസ്​ലയെ ക്ഷണിച്ച്‌​ മഹാരാഷ്​ട്രയും കര്‍ണാടകയും

ട്വിറ്ററിലൂടെയാണ്​ ടെസ്​ലയെ സംസ്ഥാനത്തേക്ക്​ ക്ഷണിച്ച വിവരം താക്കറെ അറിയിച്ചത്​. ടെസ്​ല അധികൃതരുമായി വ്യവസായ മന്ത്രി സുഭാഷ്​ ദേശായിക്കൊപ്പം വിഡിയോ കോള്‍ നടത്താന്‍ സാധിച്ചുവെന്നും ആദിത്യ താക്കറെ പറഞ്ഞു.കഴിഞ്ഞ മാസമാണ്​ ഇന്ത്യയിലേക്കുള്ള വരവ്​…

മഹീന്ദ്ര രണ്ടാം തലമുറ ഥാറിനെ അവതരിപ്പിച്ചത് 2020

ഇപ്പോഴിതാ വാഹനത്തിന്‍റെ വിലയും പ്രഖ്യാപിച്ച്‌ ബുക്കിംഗും തുടങ്ങിയിരിക്കുകയാണ് കമ്ബനി. വിലയെപ്പറ്റിയുള്ള പ്രവചനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി മോഹിപ്പിക്കുന്ന വിലയിലാണ് വാഹനം എത്തുന്നതെന്നതാണ് പ്രധാന പ്രത്യേകത. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും…

ഇലക്‌ട്രിക് സെഡാന്‍ കണ്‍സെപ്റ്റ് മോഡലിന്റെ ഉത്പാദനം ആരംഭിക്കാനൊരുങ്ങി പോള്‍സ്റ്റാര്‍

ഈ വര്‍ഷം ആദ്യം വെളിപ്പെടുത്തിയ പോള്‍സ്റ്റാര്‍ പ്രിസെപ്റ്റ് സ്വീഡിഷ് ഇലക്‌ട്രിക് പെര്‍ഫോമന്‍സ് ബ്രാന്‍ഡിന്റെ ഭാവി ഡിസൈന്‍ പ്രദര്‍ശിപ്പിക്കുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യയേയും അകത്തും പുറത്തുമുള്ള നൂതന സുസ്ഥിര വസ്തുക്കളുടെ ഉപയോഗവും…

ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്‍റെ ക്രൂയിസര്‍ മോഡലായ…

ഏകദേശം 18 ലക്ഷം വില പ്രതീക്ഷിക്കുന്ന ബിഎംഡബ്ള്യു ആര്‍ 18, ട്രയംഫിന്റെ അടുത്തിടെ വില്പനക്കെത്തിയ റോക്കറ്റ് 3 ജിടിയ്ക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തും.അടുത്തിടെയാണ് ആര്‍18 മോട്ടോര്‍സൈക്കിളിന്റെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ കമ്ബനി ആഗോളതലത്തില്‍…

ഇരുചക്ര വാഹന നിര്‍മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന്‍റെ റോക്കറ്റ് 3 ജിടി ഇന്ത്യന്‍…

ഈ മാസം 10-ന് റോക്കറ്റ് 3 ജിടിയെ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് വില്‍പ്പനയ്ക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2019 ഡിസംബറില്‍ ട്രയംഫ് മോട്ടോര്‍ സൈക്കിള്‍സ് ഇന്ത്യയില്‍ പുറത്തിറക്കിയ റോക്കറ്റ് 3 ആറിന്റെ മുകളിലാവും പുതിയ മോഡലിന്‍റെ…

ഒരു വര്‍ഷം ആഘോഷമാക്കി ഹെക്ടര്‍ എസ്‍യുവി

ചൈനീസ് വാഹന ഭീമനായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ ഇന്ത്യയിലെ ആദ്യ മോഡലാണ് ഹെക്ടര്‍ എസ്‍യുവി. 2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. വിപണിയില്‍ മികച്ച പ്രതികരണമാണ് വാഹനത്തിന്.…

ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലായ മീറ്റിയോര്‍ 350…

പുത്തന്‍ മോഡലിനെ ഏറെ പ്രതീക്ഷയോടെയാണ് വാഹനപ്രേമികള്‍ കാത്തിരിക്കുന്നത്. ഇതിനോടകം നിരവധി തവണ പരീക്ഷണയോട്ടത്തിന്റെ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുള്ള ഈ വാഹനത്തിന്റെ സ്‌കെയില്‍ മോഡല്‍ ചിത്രവും ഇപ്പോള്‍ എത്തിയിരിക്കുന്നു. റഷ്‌…

കോവിഡ് പ്രതിസന്ധിയില്‍ തിരിച്ചടി നേരിട്ട വാഹന വിപണിക്ക് ആശ്വാസമേകാന്‍ ജി.എസ്.ടി കുറയ്ക്കുന്നത്…

എല്ലാ വിഭാഗം വാഹനങ്ങള്‍ക്കും ജി.എസ്.ടി 10 ശതമാനം കുറയ്ക്കണമെന്ന് വാഹന നിര്‍മ്മാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്റി ഒഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചറേഴ്‌സ് (സിയാം) ആവശ്യപ്പെട്ടിരുന്നു.നിശ്ചിതകാലത്തേക്ക് ജി.എസ്.ടി കുറയ്ക്കുന്നത്…

വരുന്നൂ പുത്തന്‍ കിയ സ്റ്റിംഗര്‍

വാഹനത്തിന്‍റെ പുതുക്കിയ മോഡലിനെ നിരത്തിലെത്തിക്കാനുള്ള നീക്കത്തിലാണ് കമ്ബനി. പരിഷ്‍കരിച്ച വാഹനത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ കമ്ബനി പുറത്തുവിട്ടിരുന്നു.3.3 ലിറ്റര്‍ TGDi V-6 ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് സ്റ്റിംഗറിന്റെ ഹൃദയം. അത് ഇലക്‌ട്രോണിക്…

ജര്‍മ്മന്‍ ഹൈ പെര്‍ഫോമെന്‍സ് സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ പുതിയ 2021 പനാമേര മോഡലിനെ…

ഓഗസ്റ്റ് 26 ന് വാഹനം അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറിന്റെ ടീസര്‍ കമ്ബനി പുറത്തിറക്കി. മുമ്ബ് പരീക്ഷണയോട്ടം നടത്തിയ പ്രോട്ടോടൈപ്പുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ മോഡലിന്റെ രൂപത്തിന്…