എംവി അഗസ്റ്റ ആഗോളതലത്തില്‍ ബ്രൂട്ടാലെ 800 എസ് സി എസ് പുറത്തിറക്കി
2018 ല്‍ ടൂറിസ്മോ വെലോസ് 800 ല്‍ ആദ്യമായി അവതരിപ്പിച്ച സ്മാര്‍ട്ട് ക്ലച്ച് സിസ്റ്റവുമായാണ് ഈ സ്ട്രീറ്റ്ഫൈറ്റര്‍ വരുന്നത്.ഗിയറുകള്‍ മാറുന്നതിന് നിങ്ങള്‍ ഇപ്പോഴും ഫുട്ട് ലിവര്‍ ഉപയോഗിക്കേണ്ടതുണ്ടെങ്കിലും ക്ലച്ചിന്റെ ഉപയോഗം ആവശ്യമില്ല…