Browsing Category

Auto

കൗണ്ടി ഇലക്‌ട്രിക് എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഇലക്‌ട്രിക് ബസിനെ അവതരിപ്പിച്ച്‌ ദക്ഷിണ കൊറിയന്‍…

ഡീസല്‍ ബസുകളെ അപേക്ഷിച്ച്‌ കുറഞ്ഞ ചിലവിലും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്‌ട്രിക് ബസിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്.128 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ബസിന്റെ കരുത്ത്. ഒറ്റ ചാര്‍ജില്‍ 250…

അവസാന മുള്‍സേനും പടിയിറങ്ങി

ആഢംബര കാര്‍ നിര്‍മാതാക്കളായ ബ​െന്‍റ്​ലെയുടെ ഫ്ലാഗ്​ഷിപ്പ്​ കാര്‍ മുള്‍സേനി​​െന്‍റ മുള്ളിനര്‍ 6.75 എഡിഷനിലെ അവസാന വാഹനവും പുറത്തിറങ്ങി. 11 വര്‍ഷത്തെ സേവനത്തിനുശേഷമാണ്​ മുള്‍സേന്‍ വിടവാങ്ങുന്നത്​. 6.75ലിറ്റര്‍ v8 എഞ്ചിനാണ്​ മുള്‍സേനിലുള്ളത്​.…

ഹോണ്ട ആരാധകര്‍ക്ക്​ സന്തോഷ വാര്‍ത്ത

സിറ്റിയുടെ പ്രീ ബുക്കിങ്ങ്​ ആരംഭിച്ചു ​കൊച്ചി: ഹോണ്ടയുടെ ജനപ്രിയ സെഡാന്‍ സിറ്റിയുടെ ഏറ്റവും പുതിയ മോഡലി​​െന്‍റ പ്രീ ബുക്കിങ്ങ്​ ആരംഭിച്ചു. ഇൗ വര്‍ഷം ജൂലൈ മധ്യത്തിലാണ്​ വാഹനം പുറത്തിറങ്ങുന്നത്​. അഞ്ചാം തലമുറ സിറ്റിയാണ്​ നിലവില്‍…

രണ്ടാം തലമുറ ഔഡി ആര്‍ എസ് 7 ബുക്കിങ് ആരംഭിച്ചു

ഓണ്‍ലൈനിലോ അല്ലെങ്കില്‍ ഇന്ത്യയിലുടനീളമുള്ള കമ്ബനി ഡീലര്‍ഷിപ്പുകളിലോ വാഹനം ബുക്ക് ചെയ്യാം. 10 ലക്ഷം രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്.2020 ഓഗസ്റ്റ് മാസത്തോടെ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്. മുന്‍…

സേവനത്തിലും പരിപാലന വാഗ്ദാനങ്ങളിലും ഉടനീളം പുതിയ ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ബി‌എം‌ഡബ്ല്യു…

അറ്റകുറ്റപ്പണി, പരിശോധന, എന്നിവ ഉള്‍ക്കൊള്ളുന്ന സുതാര്യമായ സേവന പാക്കേജുകളുടെ ശ്രേണിയാണ് 'സര്‍വീസ് ഇന്‍ക്ലൂസീവ്', സ്റ്റാന്‍ഡേര്‍ഡ് വാറന്റി വിപുലീകരണത്തെ 'റിപ്പയര്‍ ഇന്‍ക്ലൂസീവ്' പരിപാലിക്കുന്നു. നിലവിലുള്ള ഉപയോക്താക്കള്‍ക്ക് 'സര്‍വീസ്…

മാര്‍ച്ചില്‍ ഹ്യൂണ്ടായ് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ പുതിയ ക്രെറ്റ ഇന്ത്യയില്‍…

പകര്‍ച്ചവ്യാധിയും ലോക്ക് ഡൗണും ഉണ്ടായിരുന്നിട്ടും, ഹ്യൂണ്ടായ് കാര്‍സ് ഇന്ത്യയ്ക്ക് എസ്‌യുവിക്കായി 30,000 ത്തോളം ബുക്കിംഗ് ലഭിച്ചതായി റിപ്പോര്‍ട്ട്. ബുക്കിംഗില്‍ 55 ശതമാനവും ഡീസല്‍ മോഡലുകള്‍ക്കായുള്ളതാണ്, അതുവഴി കമ്ബനിയുടെ ബിഎസ് 6 ഡീസല്‍…

ഹോണ്ടയുടെ പ്രീമിയം സെഡാനായ സിവിക്കുകളെ കൂട്ടത്തോടെ സ്വന്തമാക്കാനൊരുങ്ങി റോയല്‍ മലേഷ്യന്‍ പോലീസ്

ഈ വര്‍ഷം പൊലീസ് സേനയ്ക്കായി 425 സെഡാന്‍ ഹോണ്ടയില്‍ നിന്ന് വാങ്ങാനാണ് പദ്ധതി. 8.6 കോടി രൂപ മുതല്‍ മുടക്കിലാണ് വാഹനം വാങ്ങുന്നത്.കഴിഞ്ഞ അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ മലേഷന്‍ പൊലീസ് സേനയിലേക്ക് ആവശ്യപ്പെട്ട 425 വാഹനങ്ങളില്‍ 30 എണ്ണം കമ്ബനി…

നിഞ്ച ZX-25R അവതരിപ്പിച്ച്‌ കവസാക്കി; ബുക്കിങും ആരംഭിച്ചു

ന്യൂസിലന്‍ഡിലാണ് ബൈക്കിനെ ആദ്യമായി കമ്ബനി അവതരിപ്പിച്ചത്. ബൈക്കിന്റെ വില 15,990 ന്യൂസിലന്‍ഡ് ഡോളര്‍ (ഏകദേശം 7.89 ലക്ഷം രൂപ) ആണ്. ബൈക്കിനായുള്ള ബുക്കിങും കമ്ബനി ആരംഭിച്ചു. ബൈക്കിന്റെ ഡെലിവറി ഈ വര്‍ഷം അവസാനത്തേടെ ആരംഭിക്കാന്‍ സാധിക്കുമെന്നും…