Browsing Category

Business

ഈ വര്‍ഷം തുടക്കം മുതല്‍ യൂറോപ്പില്‍ അഞ്ചുലക്ഷം ബാറ്ററി ഇലക്‌ട്രിക് കാറുകള്‍ വിറ്റതായി ഷെമിത്…

പ്രകൃതിവാതക സംരക്ഷണത്തിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്ന് കമ്ബനികള്‍ അവകാശപ്പെട്ടു.റിപ്പോര്‍ട്ട് പ്രകാരം ബ്രിട്ടനിലും യൂറോപ്പിലെ 17 വലിയ മാര്‍ക്കറ്റുകളിലുമായി ഹൈബ്രിഡ്സ് ഉള്‍പ്പെടെ എല്ലാ പ്ലഗ് ഇന്‍ കാറുകളുടേയും വില്പന പത്തുലക്ഷം

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും വ​ന്‍ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി

ശ​നി​യാ​ഴ്ച പ​വ​ന്‍റെ വി​ല 360 രൂ​പ കു​റ​ഞ്ഞ് 36,000 രൂ​പ​യി​ലെ​ത്തി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 45 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 4500ല്‍ എത്തി.കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ വലിയ ഇടിവാണ്

യിംസ് ബോണ്ട് ആരാധകനായ ആഷിക് പട്ടേല്‍ 007 എന്ന നമ്ബര്‍ എസ്‌യുവിക്ക് ലഭിക്കുന്നതിനായി ചെലവിട്ടത് 34…

39.5 ലക്ഷം മുടക്കി വാങ്ങിയ എസ്‌യുവിക്കാണ് ഇഷ്ടനമ്ബര്‍ സ്വന്തമാക്കാനായി 34 ലക്ഷം രൂപ ചെലവിട്ടത്.കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ഇത്രയും തുക ചെലവിട്ട് ഇഷ്ടനമ്ബര്‍ വാങ്ങുന്ന വിവേകത്തെ പലരും ചോദ്യം ചെയ്‌തേക്കാം. എന്നാല്‍ ഈ നമ്ബര്‍

ഒരു പാക്കേജിലെ രണ്ട് അമേരിക്കന്‍ ഐക്കണുകളുടെ സംയോജനമാണ് ജീപ്പ് റാങ്‌ലര്‍ റൂബിക്കണ്‍ 392

അമേരിക്കന്‍ നിര്‍മ്മാതാവ്, ഓഫ്-റോഡറിന്റെ 34 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി, ഹെമി വി 8 എഞ്ചിന്‍ റാങ്‌ലറിലേക്ക് സ്ലോട്ട് ചെയ്തു.ക്യൂബിക് ഇഞ്ചിലുള്ള എഞ്ചിന്റെ ശേഷിയെ സൂചിപ്പിക്കുന്ന റാങ്‌ലര്‍ റൂബിക്കണ്‍ 392 എന്ന് വിളിക്കുന്ന പുതിയ 4×4,

മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ എഎംജി ശ്രേണി വാഹനമായ എഎംജി ജിഎല്‍സി 43 4മാറ്റിക്…

ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ എഎംജി ആയ എഎംജി ജിഎല്‍സി 43 4മാറ്റിക് കൂപെ മാനേജിങ് ഡയറക്ടറും സിഇഒയുമായ മാര്‍ട്ടിന്‍ ഷെവെകും, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീയുഷ് അരോരയും ചേര്‍ന്നാണ് പുറത്തിറക്കിയത്.മെഴ്‌സിഡീസ് ബെന്‍സിന്റെ 11 മോഡലുകളാണ് ഇപ്പോള്‍

രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായി…

ട്രാക്കിംഗ് ഏജന്‍സി കൗണ്ടര്‍പോയിന്റ് പുറത്തിറക്കിയ 2020 ലെ മൂന്നാം പാദ കണക്കുകളില്‍, സാംസങ് ഇന്ത്യന്‍ വിപണിയില്‍ മൊത്തം 24 ശതമാനം വിഹിതമാണ് ശേഖരിച്ചത്. ഷിയോമി 23 ശതമാനവും.ചൈനീസ് ഉല്‍പന്നങ്ങളും സ്മാര്‍ട്ട്ഫോണുകളും ബഹിഷ്‌കരിക്കാനുള്ള

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു

വ്യാഴാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസംമുമ്ബ് 37,880 രൂപയിലേയ്ക്ക് ഉയര്‍ന്ന സ്വര്‍ണ വിലയിലാണ് ഇപ്പോള്‍ 400 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍

ടെസ്​ലയെ ക്ഷണിച്ച്‌​ മഹാരാഷ്​ട്രയും കര്‍ണാടകയും

ട്വിറ്ററിലൂടെയാണ്​ ടെസ്​ലയെ സംസ്ഥാനത്തേക്ക്​ ക്ഷണിച്ച വിവരം താക്കറെ അറിയിച്ചത്​. ടെസ്​ല അധികൃതരുമായി വ്യവസായ മന്ത്രി സുഭാഷ്​ ദേശായിക്കൊപ്പം വിഡിയോ കോള്‍ നടത്താന്‍ സാധിച്ചുവെന്നും ആദിത്യ താക്കറെ പറഞ്ഞു.കഴിഞ്ഞ മാസമാണ്​ ഇന്ത്യയിലേക്കുള്ള വരവ്​…

സവാളയ്ക്ക് വിപണിയില്‍ വില കുതിച്ച്‌ ഉയരുന്ന സാഹചര്യത്തില്‍ വില നിയന്ത്രണ ശ്രമങ്ങളുമായി…

വിപണിയില്‍ ഇടപെടാന്‍ ശ്രമം ആരംഭിച്ച സര്‍ക്കാര്‍ ഇതിന്റെ ആദ്യ നടപടിയായി സവാളയുടെ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. അഞ്ച് പച്ചക്കറി ഇനങ്ങളുടെ ഇറക്കുമതി നിയന്ത്രണത്തില്‍ അടിയന്തിരമായി ഇളവ് വരുത്താന്‍ കേന്ദ്ര പൊതുവിതരണ മന്ത്രാലയത്തോട്…

വീടുകളില്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ അടുത്തമാസം മുതല്‍ ഒടിപി ( വണ്‍ ടൈം പാസ്‌വേര്‍ഡ് )…

ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ പുതിയ മാറ്റങ്ങള്‍ നടപ്പിക്കാന്‍ എണ്ണക്കമ്ബനികള്‍ തീരുമാനിച്ചു. പുതിയ പരിഷ്‌കാരം നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്താല്‍, ഒരു ഡെലിവറി ഓതന്റിഫിക്കേഷന്‍ കോഡ്…