Browsing Category

Business

സ്വര്‍ണവില പവന് 37,560 രൂപയയും ഗ്രാമിന് 4695 രൂപയുമായി

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി നാലു ദിവസം മാറ്റമില്ലായിരുന്നു. സെപ്റ്റംബര്‍ 10 മുതല്‍ 13വരെ 37,800 രൂപ നിലവാരത്തിലായിരുന്നു വില.ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,892.80 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം വിലയില്‍…

ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ഷോപ്പിംഗ് ഫെസ്റ്റിവലായ ബിഗ് ബില്യണ്‍ ഡെയ്സ് ഒക്ടോബര്‍ 16 മുതല്‍ ആരംഭിക്കുന്നു

ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ഷോപ്പിംഗ് ഫെസ്റ്റിവലായ ബിഗ് ബില്യണ്‍ ഡെയ്സ് ഒക്ടോബര്‍ 16 മുതല്‍ ആരംഭിക്കുന്നു. ഓഫറുകളിടെ ഭാഗമായി സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ സാംസങ്, മോട്ടറോള ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്ഫോണുകളില്‍ വന്‍ കിഴിവുകള്‍ വാഗ്ദാനം…

യൂട്യൂബില്‍ നിന്നുള്ള പരസ്യ വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ യൂട്യൂബിനെ ഒരു ഓണ്‍ലൈന്‍ വിപണി…

യൂട്യൂബില്‍ വരുന്ന കണ്ടന്‍റും കാഴ്ചക്കാരും ഈ കോവിഡ് കാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. അതു പരിഗണിച്ചു പുതിയ പരിഷ്കാരങ്ങള്‍ ആലോചിക്കുകയാണ് ഗൂഗിള്‍ എന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ടെക് സൈറ്റുകളുടെ…

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ലയില്‍ നേരിയ വര്‍ധന

ഗ്രാ​മി​ന് 30 രൂ​പ​യും പ​വ​ന് 240 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,725 രൂ​പ​യും പ​വ​ന് 37,800 രൂ​പ​യു​മാ​യി മാറി . ആഗോള വിപണിയിലുണ്ടായ വ​ര്‍​ധ​ന​വാണ് സം​സ്ഥാ​നത്ത് വി​ല ഉ​യ​രാ​ന്‍ കാ​ര​ണം.

മോട്ടറോള അതിന്റെ പുതിയ ശ്രേണി സ്മാര്‍ട്ട് ടിവികള്‍, വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, മറ്റ്…

മോട്ടറോള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പേരുകേട്ടതാണ്, കൂടാതെ മുമ്ബ് കുറച്ച്‌ ടിവികളും പുറത്തിറക്കിയിരുന്നുവെങ്കിലും ഇതാദ്യമായാണ് എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, കൂടാതെ മറ്റു പല വീട്ടുപകരണങ്ങളും പുറത്തിറക്കിയത്. ഒക്ടോബര്‍ 16 മുതല്‍…

എതിരാളികളെ അമ്ബരപ്പിച്ച്‌ മഹീന്ദ്ര ഥാര്‍; വെറും നാല് ദിവസം കൊണ്ട് ബുക്കിംഗുകളുടെ എണ്ണം 9000 കടന്നു

ഔദ്യോഗികമായി പുറത്തിറക്കി വെറും നാലു ദിവസം കൊണ്ട് 9,000 ബുക്കിംഗാണ് ഥാറിന് ലഭിച്ചത്. ഇതിന് പുറമെ 36,000 എന്‍ക്വയറി​കളും 3.3 ലക്ഷത്തിലധികം വെബ്‌സൈറ്റ് സന്ദര്‍ശകരേയും ലഭിച്ചെന്ന് കമ്ബനി അറിയിച്ചു.നിലവില്‍ രാജ്യത്തെ 18 നഗരങ്ങളില്‍ മാത്രമാണ്…

മഹീന്ദ്ര രണ്ടാം തലമുറ ഥാറിനെ അവതരിപ്പിച്ചത് 2020

ഇപ്പോഴിതാ വാഹനത്തിന്‍റെ വിലയും പ്രഖ്യാപിച്ച്‌ ബുക്കിംഗും തുടങ്ങിയിരിക്കുകയാണ് കമ്ബനി. വിലയെപ്പറ്റിയുള്ള പ്രവചനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി മോഹിപ്പിക്കുന്ന വിലയിലാണ് വാഹനം എത്തുന്നതെന്നതാണ് പ്രധാന പ്രത്യേകത. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും…

ഹോണ്ട മോട്ടോര്‍ സൈക്കിള്‍സ് ആന്‍ഡ് സ്‍കൂട്ടര്‍ ഇന്ത്യയ്ക്കിത് നല്ലകാലം

ഇരുചക്ര വാഹനങ്ങളുടെ ആഭ്യന്തര വില്‍പന തുടര്‍ച്ചയായ രണ്ടാം മാസത്തിലും മികച്ച വളര്‍ച്ച കൈവരിച്ചെന്ന് ഹോണ്ട അറിയിച്ചു . ആകെ വില്‍പന നാലു ലക്ഷം വാഹനങ്ങള്‍ എന്ന നാഴികക്കല്ലു കടന്ന ആഗസ്റ്റിനു ശേഷം സെപ്റ്റംബറില്‍ അഞ്ചു ലക്ഷം വാഹനങ്ങളുടെ വില്‍പനയും…

ഇലക്‌ട്രിക് സെഡാന്‍ കണ്‍സെപ്റ്റ് മോഡലിന്റെ ഉത്പാദനം ആരംഭിക്കാനൊരുങ്ങി പോള്‍സ്റ്റാര്‍

ഈ വര്‍ഷം ആദ്യം വെളിപ്പെടുത്തിയ പോള്‍സ്റ്റാര്‍ പ്രിസെപ്റ്റ് സ്വീഡിഷ് ഇലക്‌ട്രിക് പെര്‍ഫോമന്‍സ് ബ്രാന്‍ഡിന്റെ ഭാവി ഡിസൈന്‍ പ്രദര്‍ശിപ്പിക്കുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യയേയും അകത്തും പുറത്തുമുള്ള നൂതന സുസ്ഥിര വസ്തുക്കളുടെ ഉപയോഗവും…

സാംസങ് ഗാലക്‌സി എഫ് 41 സ്മാര്‍ട്ട്ഫോണ്‍ ഒക്ടോബര്‍ 8ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

64 എംപി പ്രൈമറി ക്യാമറ സെന്‍സര്‍ അടങ്ങുന്ന ട്രിപ്പിള്‍ ക്യാമറ സെറ്റപ്പുമായാണ് ഈ ഡിവൈസ് പുറത്തിറങ്ങുക. നേരത്തെ ഇന്‍ഫിനിറ്റി-യു നോച്ചുള്ള എസ്-അമോലെഡ് ഡിസ്‌പ്ലേ, 6000 എംഎഎച്ച്‌ ബാറ്ററി, പിന്‍വശത്ത് ഘടിപ്പിച്ച ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നീ…