അമേരിക്കന്‍ ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ് സണ്‍ ഇന്ത്യയിലെ അവരുടെ ഒരേയൊരു ഫാക്ടറി…
വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്ന് ഒരു ദശകമായി ഇന്ത്യയില്‍ സാന്നിദ്ധ്യമായിരുന്ന ശേഷം ബൈക്കുകള്‍ക്ക് വേണ്ടത്ര മാര്‍ക്കറ്റ് കണ്ടെത്താന്‍ കഴിയാതെയാണ് കമ്ബനി ലോകത്തെ ഏറ്റവും വലിയ മോട്ടോര്‍ സൈക്കിള്‍ വിപണി വിടുന്നത്. ഇന്ത്യയിലെ വില്‍പ്പനയും…