Browsing Category

Business

രാജ്യത്തെ പ്രമുഖ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോയുടെ ഡ്യുവല്‍ പര്‍പ്പസ് ബൈക്കായ…

ബിഎസ്-6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന 199 സിസി ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പുത്തന്‍ എക്‌സ്-പള്‍സിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 17.8 ബിഎച്ച്‌പി കരുത്തും 16.45 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. മുന്‍ മോഡലിനെക്കാള്‍ 0.3 ബിഎച്ച്‌പി പവര്‍…

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബി-എസ്.യു.വിയുടെ കണ്‍സെപ്റ്റ് പതിപ്പ് നിസ്സാന്‍ അവതരിപ്പിച്ചു

നിസ്സാന്‍ മാഗ്‌നൈറ്റ് എന്നാണ് വാഹനത്തിന് പേരിട്ടിരിക്കുന്നത്. സാങ്കേതികവിദ്യയാല്‍ സമ്ബന്നവും സ്‌റ്റൈലിഷുമായ ബി-എസ്.യു.വി ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയിലെത്തും. ജപ്പാനില്‍ രൂപകല്‍പ്പന ചെയ്യുന്ന വാഹനം ഇന്ത്യയിലാണ്…

ആഡംബര കാറുകള്‍ക്ക് ഏറ്റവും കേമന്‍ ഇവന്‍ തന്നെ

ഏതെല്ലാം തരത്തിലുള്ള ആഡംബര കാറുകള്‍ വിപണിയില്‍ ഇറങ്ങിയാലും നമുക്ക് ആഡംബര കാര്‍ എന്നാല്‍ അത് മെഴ്‌സിഡീസ് ബെന്‍സാണ്. അതിശയകരമായ രൂപകല്‍പ്പനയും ശക്തമായ പ്രവര്‍ത്തന ശേഷിയും മികച്ച സാങ്കേതികവിദ്യകളുമാണ് എന്നും മെഴ്‌സിഡീസ് ബെന്‍സിനെ വേറിട്ട്…

ചൈനീസ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോഴ്‌സ് ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ വാഹനമാണ് ഹെക്ടര്‍…

ഇന്ത്യന്‍ വിപണിയിലേക്ക് ഉടന്‍ എത്താനൊരുങ്ങുന്ന ഹെക്ടര്‍ പ്ലസിന്‍റെ ബുക്കിങ്ങ് കമ്ബനി തുടങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ വാഹനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് എം ജി മോട്ടോഴ്‍സ്.അകത്തളത്തെ കൂടുതല്‍ ആഡംബരമാക്കുന്ന ക്യാപ്റ്റന്‍…

കൗണ്ടി ഇലക്‌ട്രിക് എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഇലക്‌ട്രിക് ബസിനെ അവതരിപ്പിച്ച്‌ ദക്ഷിണ കൊറിയന്‍…

ഡീസല്‍ ബസുകളെ അപേക്ഷിച്ച്‌ കുറഞ്ഞ ചിലവിലും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്‌ട്രിക് ബസിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്.128 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ബസിന്റെ കരുത്ത്. ഒറ്റ ചാര്‍ജില്‍ 250…

അവസാന മുള്‍സേനും പടിയിറങ്ങി

ആഢംബര കാര്‍ നിര്‍മാതാക്കളായ ബ​െന്‍റ്​ലെയുടെ ഫ്ലാഗ്​ഷിപ്പ്​ കാര്‍ മുള്‍സേനി​​െന്‍റ മുള്ളിനര്‍ 6.75 എഡിഷനിലെ അവസാന വാഹനവും പുറത്തിറങ്ങി. 11 വര്‍ഷത്തെ സേവനത്തിനുശേഷമാണ്​ മുള്‍സേന്‍ വിടവാങ്ങുന്നത്​. 6.75ലിറ്റര്‍ v8 എഞ്ചിനാണ്​ മുള്‍സേനിലുള്ളത്​.…

ഹോണ്ട ആരാധകര്‍ക്ക്​ സന്തോഷ വാര്‍ത്ത

സിറ്റിയുടെ പ്രീ ബുക്കിങ്ങ്​ ആരംഭിച്ചു ​കൊച്ചി: ഹോണ്ടയുടെ ജനപ്രിയ സെഡാന്‍ സിറ്റിയുടെ ഏറ്റവും പുതിയ മോഡലി​​െന്‍റ പ്രീ ബുക്കിങ്ങ്​ ആരംഭിച്ചു. ഇൗ വര്‍ഷം ജൂലൈ മധ്യത്തിലാണ്​ വാഹനം പുറത്തിറങ്ങുന്നത്​. അഞ്ചാം തലമുറ സിറ്റിയാണ്​ നിലവില്‍…

സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം ആറുശതമാനത്തോളം കുറഞ്ഞു

2019ലെ കണക്കുപ്രകാരം 6,625 കോടി രൂപ(899 മില്യണ്‍ സ്വിസ് ഫ്രാങ്ക്)യാണ് മൊത്തം നിക്ഷേപമായുള്ളത്സ്വിറ്റ്‌സര്‍ലാന്‍ഡിലെ കേന്ദ്ര ബാങ്കാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് ഇന്ത്യക്കാരുടെ സ്വിസ്…

രണ്ടാം തലമുറ ഔഡി ആര്‍ എസ് 7 ബുക്കിങ് ആരംഭിച്ചു

ഓണ്‍ലൈനിലോ അല്ലെങ്കില്‍ ഇന്ത്യയിലുടനീളമുള്ള കമ്ബനി ഡീലര്‍ഷിപ്പുകളിലോ വാഹനം ബുക്ക് ചെയ്യാം. 10 ലക്ഷം രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്.2020 ഓഗസ്റ്റ് മാസത്തോടെ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കുമെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്. മുന്‍…

സര്‍ക്കാറിന്റെ ബെവ് ക്യൂ ആപ് വഴി മദ്യം ശേഖരിച്ച്‌ അനധികൃത വില്‍പ്പന നടത്തിയയാള്‍ പിടിയില്‍

ചാലക്കുടിക്ക് സമീപം അടിച്ചിലിയില്‍ ഹോട്ടല്‍ നടത്തുന്ന സുരേന്ദ്രനാണ്(55) കൊരട്ടി പൊലീസിന്റെ പിടിയിലായത്. 13 ലിറ്റര്‍ വിദേശമദ്യവും മദ്യം വിറ്റ് കിട്ടിയ 33000 രൂപയും പൊലീസ് പിടിച്ചെടുത്തു. ഇയാള്‍ക്ക് വേണ്ടി ആപ്പ് ഉപയോഗിച്ചവരെക്കുറിച്ചും പൊലീസ്…