Browsing Category

Business

പുത്തന്‍ ലോഗോ പുറത്തിറക്കിയതിന് പിന്നാലെ കിയ ഇന്ത്യയില്‍ സെയില്‍സ്, സര്‍വ്വീസ് ശൃഖംലകള്‍ കൂടുതല്‍

വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. ബ്രാന്‍ഡ് നിലവിലെ 300 -ല്‍ നിന്നും ടച്ച്‌ പോയിന്റുകളുടെ എണ്ണം 2021-ല്‍ 350 -ആയി വികസിപ്പിക്കാനുള്ള പദ്ധതിയിലാണ്. ഇത്തരത്തില്‍ ഇന്ത്യയില്‍ കൂടുതല്‍ നഗരങ്ങളില്‍ പ്രവേശിക്കുന്നതിലൂടെ തങ്ങളുടെ സാനിധ്യം

ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ഈ വര്‍ഷത്തെ ആദ്യ ക്വാര്‍ട്ടറിലെ വരുമാനം 55.3 ബില്ല്യണ്‍…

ഇന്നലെ പുറത്തിറക്കിയ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ് പ്രകാരമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായ വരുമാനത്തേക്കാള്‍ 34 ശതമാനമാണ് ഈ വര്‍ഷത്തെ വര്‍ദ്ധനവ്. കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന സാമ്ബത്തിക രംഗം മെല്ലെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍

പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഓപ്പോ, ഓപ്പോ എ53എസ് 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

പോക്കറ്റ് ഫ്രണ്ട്ലി വിഭാഗത്തില്‍ ഏറ്റവും ആകര്‍ഷകമായ സവിശേഷതകളുമായി എത്തുന്ന ഫോണിന് 14,990 രൂപ മാത്രമാണ് പ്രാരംഭ വില.മീഡിയ ടെക്കിന്റെ ഡൈമെന്‍സിറ്റി 700 ചിപ്സെറ്റ് കരുത്തിലാണ് ഡ്യുവല്‍ 5ജി സിം ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6 ജിബി റാം + 128

രാജ്യത്തെ പുതിയ വാഹനങ്ങള്‍ക്ക് ഇനി ഷോറൂമില്‍ വെച്ചു തന്നെ അതിസുരക്ഷാ നമ്ബര്‍പ്ലേറ്റ് ഘടിപ്പിക്കും

രജിസ്ട്രേഷനു മുന്നോടിയായുള്ള വാഹനപരിശോധന ഒഴിവാക്കി. വാഹനങ്ങള്‍ ഷോറൂമില്‍നിന്ന് ഇറക്കുന്നതിനുമുമ്ബേ സ്ഥിരം രജിസ്ട്രേഷന്‍ നല്‍കും. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കി മോട്ടോര്‍വാഹന വകുപ്പ് ഉത്തരവിറക്കി. വ്യാഴാഴ്ചമുതല്‍

ഇലക്‌ട്രിക് വാഹന നിര്‍മാണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി 3000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി…

ഇറ്റലി തുടങ്ങി മഹീന്ദ്രയുടെ ലോകമെമ്ബാടുമുള്ള സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ഒരു ഇലക്‌ട്രിക് വാഹന പ്ലാറ്റ്ഫോം നിര്‍മിക്കാനാണ് മഹീന്ദ പ്രഥമ പരിഗണന നല്‍കുന്നത്.അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 3000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്ബനി

ഓള്‍ട്ടോയുടെ 16 വര്‍ഷത്തെ ആധിപത്യം തകര്‍ത്ത് സ്വിഫ്റ്റ്

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ കാര്‍ എന്ന പെരുമ മാരുതി സുസുക്കിഇന്ത്യ ലിമിറ്റഡിന്റെ പ്രീമിയം ഹാച്ച്‌ബാക്കായ സ്വിഫ്റ്റിന്. വാര്‍ഷിക വില്‍പന കണക്കെടുപ്പില്‍ 16വര്‍ഷമായി എന്‍ട്രി ലവല്‍ ഹാച്ച്‌ബാക്കായ ഓള്‍ട്ടോ തുടര്‍ന്നു വന്ന ആധിപത്യത്തിനാണ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു

ബുധനാഴ്ച പവന് 200 രൂപ കൂടി 34,120 രൂപയിലെത്തി. ഗ്രാമിനാകട്ടെ 4265 രൂപയുമായി. ഇതോടെ ഒരാഴ്ചക്കിടെ പവന്റെ വിലയില്‍ 800 രൂപയാണ് വര്‍ധിച്ചത്.അതേസമയം, ആഗോള വിപണിയില്‍ വില കുറയുകയും ചെയ്തു. കഴിഞ്ഞ ദിവസം 1,745.15 ഡോളര്‍ നിലവാരത്തിലേയ്ക്കുയര്‍ന്ന

പത്ത് ലക്ഷം എസ്.യു.വിവിറ്റഴിച്ച്‌ ചരിത്രനേട്ടവുമായ് ഹ്യൂണ്ടായ് ഇന്ത്യ

ദേശീയ – അന്താരാഷ്ട്ര വിപണിയിലായിട്ടാണ് ഹ്യൂണ്ടായ് ഇത് വിറ്റഴിച്ചത്. ട്യൂ സോണ്‍, കോന ഇലക്‌ട്രിക്, ക്രേറ്റ, വെന്യൂ എസ്.യു.വികളാണ് ഈ നേട്ടത്തിന് സഹായിച്ചത്.ഇതില്‍ 2015ല്‍ വിപണിയില്‍ ഇറക്കിയ ക്രേറ്റയാണ് ഇതിന് കൂടുതല്‍ സഹായകരമായത്. ഇത്

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നു

പവന് 480 രൂപ കൂടി 33,800രൂപയില്‍ എത്തിയിരിക്കുന്നു. ഗ്രാം വിലയില്‍ 60 രൂപയുടെ വര്‍ധന ഉണ്ടായിരിക്കുന്നു. 4225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.പവന്‍ വില ബുധനാഴ്ച മാര്‍ച്ച്‌ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തുകയുണ്ടായി.

രാജ്യത്തെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഫ്‌ളാഷ് സെയില്‍ ക്യാഷ്ബാക്ക് ഓഫര്‍ വോഡഫോണ്‍ ഐഡിയ (വി)…

ഈ ഓഫറിന് കീഴില്‍, 2021 മാര്‍ച്ച്‌ 31 വരെ ക്യാഷ്ബാക്ക് നല്‍കുന്നു. പുതുതായി ആരംഭിച്ച ഓഫര്‍ ആദ്യ റീചാര്‍ജ് പ്ലാനുകള്‍ക്ക് ബാധകമല്ല.വി വാഗ്ദാനം ചെയ്യുന്ന ഉറപ്പുള്ള ക്യാഷ്ബാക്ക് തുക ചാര്‍ജ് ചെയ്യുന്നതിനനുസരിച്ച്‌ മാറ്റമുണ്ട്. അതായത് , 400