Browsing Category

Business

തുടര്‍ചയായ രണ്ടാം ദിവസവും ഇന്ധനവില കുറഞ്ഞു

പെട്രോളിന് 21 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ വില ലീറ്ററിന് 91 രൂപ അഞ്ചു പൈസയായി. ഡീസലിന് എണ്‍പത്തിയഞ്ചു രൂപ അറുപത്തിമൂന്ന് പൈസ.ഒരു വര്‍ഷത്തിനു ശേഷം ബുധനാഴ്ചയാണ് ഇന്ധനവില ആദ്യമായി കുറഞ്ഞത്. കഴിഞ്ഞ

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് നേ​രി​യ കു​റ​വു​ണ്ടാ​യി

ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്നു കു​റ​ഞ്ഞ​ത്.ഇ​തോ​ടെ ഗ്രാ​മി​ന് 4,210 രൂ​പ​യും പ​വ​ന്‍ വി​ല 33,680 രൂ​പ​യു​മാ​യി. വ്യാ​ഴാ​ഴ്ച പ​വ​ന് 160 രൂ​പ വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വ് ഉണ്ടായത് .

വന്‍ വിലക്കുറവില്‍ റെഡ്മിയുടെ സ്മാര്‍ട്ട്‌ ഫോണുകള്‍

ഷവോമിയുടെ റെഡ്മി സ്മാര്‍ട്ട്‌ഫോണുകള്‍ പരിമിതമായ കാലയളവ് ഓഫറുമായി എത്തിയിരിക്കുകയാണിപ്പോള്‍. രണ്ടായിരം രൂപ വരെ വില കുറയ്ക്കുന്ന ഈ ഡിസ്‌ക്കൗണ്ട് ഓണ്‍ലൈന്‍ ചാനലുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവയിലൂടെയും ലഭ്യമാണ്. റെഡ്മി നോട്ട് 9 പ്രോ

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സിബി500എക്സ് അവതരിപ്പിച്ചു

ആഫ്രിക്ക ട്വിനില്‍ നിന്നും സ്വീകരിച്ച സ്‌റ്റൈലുമായാണ് സിബി500എക്സിന്റെ വരവ്.ഹെഡ്ലാമ്ബും ടെയില്‍ ലാമ്ബും എല്‍ഇഡി ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്.കോംപാക്റ്റ് സിഗ്നല്‍ ഇന്‍ഡിക്കേറ്ററുകളും ക്ലിയര്‍ സ്‌ക്രീന്‍ ടെയില്‍ ലാമ്ബും സിബി500എക്സിന്

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

 പവന് 240 രൂപ കുറഞ്ഞ് 33,480 രൂപയായി. 4185 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ രണ്ടു ദിവസവും തുടര്‍ച്ചയായി ഉയര്‍ന്ന സ്വര്‍ണ വിലയിലാണ് ഇന്ന് നേരിയ ഇടിവ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാമിന് 4215 രൂപയും ഒരു പവന് 33,720 രൂപയുമായിരുന്നു ഇന്നലത്തെ

ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും വലിയ ഇലക്‌ട്രിക് സ്‌കൂട്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങി ഒല

ബംഗളൂരുവിലാണ് ഏറ്റവും വലിയ പ്ലാന്റൊരുങ്ങുന്നത്. അതിനായി സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. 500 ഏക്കറിലാകും പ്ലാന്റ് സ്ഥാപിക്കുക. ഏറ്റവും വലിയ മുതല്‍ മുടക്കില്‍ ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍

പുതിയ വേരിയന്റ് എക്‌സ് ടി എ പ്രഖ്യാപിച്ച്‌ ടാറ്റാ മോട്ടോര്‍സ്

ഡല്‍ഹിയിലെ എക്‌സ് ഷോറൂം തുടക്കവില 5.99 ലക്ഷം രൂപയാണ്. 4എഎംടി ഓപ്ഷന്‍ കൂടി വരുന്നതോടെ എക്‌സിടി ട്രിം ലൈനില്‍ ടാറ്റാ തിയോഗോ കൂടുതല്‍ ആകര്‍ഷകമാകുമെന്ന് ടാറ്റാമട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍ യൂലിറ്റ് മാര്‍ക്കറ്റിങ് തലവന്‍ വിവേക് ശ്രീവത്സ

ഹീറോ മോട്ടോകോര്‍പ്പിന്റെ മൊത്തം വില്‍പ്പനയില്‍ ഫെബ്രുവരി മാസം രേഖപ്പെടുത്തിയത് നേരിയ വര്‍ധന മാത്രം

കഴിഞ്ഞകാലയളവിനേക്കാള്‍ 1.45 ശതമാനം വില്‍പ്പനയാണ് വര്‍ധിച്ചത്.രാജ്യത്തെ ഇരുചക്ര വാഹന നിര്‍മാണ രംഗത്തെ വമ്ബന്മാരായ ഹീറോ മോട്ടോകോര്‍പ്പിന്റെ 5,05,461 ഇരുചക്ര വാഹനങ്ങളാണ് കഴിഞ്ഞമാസം വിറ്റഴിഞ്ഞു പോയത്.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,98,242

കേവലം 47 രൂപയ്ക്ക് 14 ജി ബി ഡാറ്റ; പുതിയ ഓഫറുമായി ബിഎസ്‌എന്‍എല്‍

47 രൂപയുടെ റീച്ചാര്‍ജുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് 14 ജിബിയുടെ ഡാറ്റയാണ് .ഫസ്റ്റ് റീച്ചാര്‍ജ്ജ്‌ കൂപ്പണ്‍ എന്ന പേരിലാണ് ഈ പ്ലാനുകള്‍ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് .14 ജിബിയുടെ ഡാറ്റ 28 ദിവസ്സത്തെ

സ്വര്‍ണം, പവന് 760 രൂപ കുറഞ്ഞു. ഗ്രാമിന് 95 രൂപയാണ് കുറഞ്ഞത്

33680 രൂപയാണ് പവന് വില. ഒരു മാസത്തിനിടെ 3408 രൂപയാണ് പവന് കുറഞ്ഞത്.34,440 രൂപയായിരുന്നു ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സ്വര്‍ണവില 34,000 രൂപയില്‍ താഴെ എത്തുന്നത് സമീപകാലത്ത് ആദ്യമാണ്.ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 4210