ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരങ്ങള്‍ ഇന്ന് (16.11.2024) മുതല്‍ ടൂറിസം സീസണില്‍ മുതല്‍ക്കൂട്ടാകും-…
തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ലീഗ് അടിസ്ഥാനത്തിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) നാലാം ലക്കത്തിന് ഇന്ന് (നവംബര്‍ 16) കോട്ടയം താഴത്തങ്ങാടിയില്‍ തുടക്കമാകും. ടൂറിസം മന്ത്രി പി…