Browsing Category

Cricket

ഇന്ത്യക്കെതിരായ പരമ്ബരയില്‍ നിന്ന് പിന്മാറി ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ കെയ്ന്‍ റിച്ചാര്‍ഡ്സണ്‍

തന്റെ ഭാര്യക്കും കുഞ്ഞിനുമൊപ്പം സമയം ചിലവഴിക്കാന്‍ വേണ്ടിയാണ് താരം ഇന്ത്യക്കെതിരായ പരമ്ബരയില്‍ നിന്ന് വിട്ട് നിന്നത്. ഏകദിന-ടി20 ടീമുകളില്‍ നിന്നാണ് കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ പിന്മാറിയത്. അടുത്തിടെയാണ് റിച്ചാര്‍ഡ്സന്റെ ഭാര്യ തന്റെ കുഞ്ഞിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീലണല്‍ ഏറ്റവും ശ്രദ്ധേ നേടിയ യുവതാരമാണ് ആര്‍സിബിയുടെ മലയാളി താരം…

മികച്ച ബാറ്റിങ് പ്രകടനംകൊണ്ട് അരങ്ങേറ്റ സീസണില്‍ത്തന്നെ എമര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം നേടിയെടുക്കാന്‍ ദേവ്ദത്തിനായി. 20കാരനായ താരം 473 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. വിരാട് കോലിയെക്കാളും എബി

സൗത്ത് ഓസ്ട്രേലിയയിലെ അഡിലെയ്ഡില്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍…

ഐസൊലേഷനിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടായെന്നാണ് ലഭിയ്ക്കുന്ന വിവരം. കഴിഞ്ഞ ദിവസം അഡിലെയ്ഡില്‍ മാത്രം 17 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. അതോടെ വെസ്റ്റേണ്‍ ഓസ്ട്രേലിയ, നോര്‍ത്തേണ്ട ടെറിറ്ററി, ടാസ്മാനിയ എന്നിവര്‍ കടുത്ത അതിര്‍ത്തി

ഒന്നര മാസമായി ഇന്ത്യന്‍ ക്രിക്കറ്റ്​ പ്രേമികളുടെ കണ്ണും കാതും യു.എ.ഇയിലായിരുന്നു

ഇന്ത്യയില്‍നിന്ന്​ യു.എ.ഇയിലേക്ക്​ പറിച്ചുനട്ട ഐ.പി.എല്‍ അരങ്ങുതകര്‍ക്കുന്നത്​ വിദേശ രാജ്യത്താണെന്ന്​ ഒരിക്കല്‍ പോലും അവര്‍ക്ക്​ തോന്നിയിട്ടുണ്ടാവില്ല. അത്രക്ക്​ ഇഴയടുപ്പത്തോടെയാണ്​ ഇന്ത്യയുടെ ക്രിക്കറ്റ്​ മാമാങ്കത്തിന്​ യു.എ.ഇ

തലയുയര്‍ത്തി ദേവ്‌ദത്ത് പടിക്കല്‍

ആരാധകരെ നിരാശപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്‍ എലിമിനേറ്ററില്‍ പുറത്തായി. വമ്ബന്‍ താരനിരയുണ്ടായിട്ടും ഐപിഎല്‍ ചരിത്രത്തില്‍ ഒരിക്കല്‍ പോലും കിരീടം നേടാന്‍ സാധിക്കാത്ത ടീമാണ് ബാംഗ്ലൂര്‍. ഈ നിരാശകള്‍ക്കിടയിലും മലയാളികള്‍ക്ക്

രണ്ടേ രണ്ടു പോയന്‍റ്. േപ്ല ഓഫില്‍ കയറിയ ടീമും പുറത്തായവരും തമ്മിലുള്ള വ്യത്യാസം ഇതാണ്

ചെറിയൊരു പിഴവി െന്‍റ പേരിലാണ് കൊല്‍ക്കത്തയും പഞ്ചാബും ചെന്നൈയും രാജസ്ഥാനും പുറത്തായതെന്ന് പോയന്‍റ്​ പട്ടിക നോക്കിയാല്‍ തോന്നും.പക്ഷേ, യാഥാര്‍ഥ്യം അതാണോ? വലിയ കുറെ പിഴവുകളുടെ പരിണതഫലമാണ് ഈ ടീമുകളുടെ 'അകാല' മടക്കം. മത്സരങ്ങള്‍

Happy Birthday Virat Kohli ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി ഇന്ന് ലോകത്തെ ഏറ്റവും…

ഇന്ത്യന്‍ ക്യാപ്റ്റന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമ്ബാദിച്ചത് എന്തൊക്കെ? ക്രിക്കറ്റിന്‍റെ മൂന്നു ഫോര്‍മാറ്റുകളിലും റണ്‍ കൊടുമുടികള്‍ താണ്ടിയവന്‍. ടെസ്റ്റില്‍ 7240 റണ്‍സും ഏകദിനത്തില്‍ 11867 റണ്‍സും ടി20യില്‍ 2794 റണ്‍സുമാണ് അദ്ദേഹത്തിന്‍റെ

രോഹിത് ശര്‍മയുടെ അവസ്ഥയെ കുറിച്ച്‌ രവി ശാസ്ത്രിക്ക് അറിയില്ല എന്ന് കരുതാനാകില്ല

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താത്തതിനെ ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്. പരിക്ക് ചൂണ്ടിക്കാട്ടിയാണ് രോഹിത്തിനെ സെലക്ടര്‍മാര്‍ ടീമില്‍ നിന്നും ഒഴിവാക്കിയത്. എന്നാല്‍ പരിക്കിന്റെ

തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോറ്റത് വളരെ നിരാശാജനകം

അവസാന മൂന്ന് മത്സരങ്ങളില്‍ തോല്‍വിയേറ്റ് വാങ്ങേണ്ടി വന്നുവെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. എന്നാല്‍ ഇനി ഒരു തോല്‍വി കൂടി ടീം ഏറ്റു വാങ്ങുകയാണെങ്കില്‍ റണ്‍ റേറ്റ് പ്രകാരം ടീമിന് പ്ലേ ഓഫ്

മത്സരം കാണാനെത്തിയ ഗര്‍ഭിണിയായ ഭാര്യയുമായുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ആംഗ്യഭാഷയിലുള്ള…

ഞായറാഴ്ച്ച നടന്ന ചെന്നൈ-ബാംഗ്ലൂര്‍ മത്സരത്തിന് ശേഷമുള്ള വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.മത്സരം കാണാന്‍ അനുഷ്കയും ദുബൈയില്‍ എത്തിയിരുന്നു. അടുത്തിടെയാണ് ഗര്‍ഭിണിയാണെന്ന കാര്യം കോഹ്ലിയും അനുഷ്കയും അറിയിച്ചത്. ഡീപ്പ് വി നെക്ക്ലൈന്‍