Browsing Category

Cricket

ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന പരാജയം

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ തോല്‍വി മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ബൗളര്‍മാരുടെ മികച്ച പ്രകടനം കിങ്‌സ് ഇലവന്‍ പഞ്ചാബിനെ കുറഞ്ഞ സ്കോറില്‍

​െഎ.പി.എല്ലിലെ മത്സരങ്ങളുടെ എണ്ണത്തില്‍ എം.എസ്.​ ധോണിക്ക്​ ഇരട്ട സെഞ്ച്വറി

തിങ്കളാഴ്​ച രാജസ്​ഥാന്‍ റോയല്‍സിനെതിരായ കളിയോടെയാണ്​ ധോണിയുടെ മാച്ച്‌​ നമ്ബര്‍ 200ലെത്തിയത്​. 2008ല്‍ ​െഎ.പി.എല്ലി​െന്‍റ പ്രഥമ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്​സ്​ നായകനായി ധോണി, ഇടക്കാലത്ത്​ രണ്ടു സീസണില്‍ ടീമിനെ വിലക്കിയപ്പോള്‍…

സൂ​പ്പ​ര്‍ സ​ണ്‍ഡേ, സൂ​പ്പ​ര്‍ ഓ​വ​ര്‍

ഐ​പി​എ​ല്ലി​ല്‍ പ​ഞ്ചാ​ബ് കിം​ഗ്സ് ഇ​ല​വ​ണി​ന് ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യം. ര​ണ്ട് സൂ​പ്പ​ര്‍ ഓ​വ​റു​ക​ള്‍ പി​റ​ന്ന മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ പ​ഞ്ചാ​ബ് കീ​ഴ​ട​ക്കി​യ​ത്. ര​ണ്ടാം സൂ​പ്പ​ര്‍ ഓ​വ​റി​ല്‍ ആ​ദ്യം…

ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കിംഗ്സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. വിജയക്കുതിപ്പ് തുടരാന്‍ കോഹ്‌ലിപ്പട കച്ചകെട്ടുമ്ബോള്‍ ഗംഭീര തിരിച്ചുവരവിനാണ് രാഹുലും സംഘവും ഒരുങ്ങുന്നത്. ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ്…

ഷാര്‍ജ സ്​റ്റേഡിയത്തിനടുത്ത്​​ ഡ്രൈവ്​ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

എ.ബി ഡിവില്ലിയേഴ്​സ്​ ത​െന്‍റ വിശ്വരൂപം പുറത്തെടുത്ത ദിവസമായിരുന്നു തിങ്കളാഴ്​ചത്തേത്​. 33 പന്തില്‍ നിന്നും 73 റണ്‍സെടുത്ത ഡിവില്ലിയേഴ്​സി​െന്‍റ മികവില്‍ റോയല്‍ ചാ​ലഞ്ചേഴ്​സ്​ ബാംഗ്ലൂര്‍ കൊല്‍കത്ത നൈറ്റ്​ റൈഡേഴ്​സിനെ 82 റണ്‍സിന്​…

ഐ.പി.എല്ലില്‍ സഞ്​ജുവിന്​ ‘സെഞ്ച്വറി’

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 100 മത്സരങ്ങള്‍ തികച്ച്‌​ സഞ്​ജു സാംസണ്‍. ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാളി താരമെന്ന ഖ്യാതിയും സഞ്​ജുവിന്​ സ്വന്തം.ഞായറാഴ്​ച നടന്ന സണ്‍റൈസേഴ്​സ്​ ഹൈദരാബാദിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെയാണ്​ സഞ്​ജുവിന്​…

നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത് കാഗിസോ റബാദ

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 59 റണ്‍സ് ജയം. ഡല്‍ഹി ഉയര്‍ത്തിയ 197 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് 20 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ കഴിഞ്ഞൊള്ളു. നാല്…

ഐ പി എല്‍ 2020 ല്‍ മങ്കാദിങില്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് ഡല്‍ഹി…

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ മൂന്നാം ഓവറിലെ മൂന്നാം പന്ത് എറിയുന്നതിന് മുന്‍പേ ക്രീസ് വിട്ട് ബഹുദൂരം മുന്നോട്ട് പോയ നോണ്‍ സ്‌ട്രൈക്കര്‍ ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ചിന് അശ്വിന്‍ മങ്കാദിങ് മുന്നറിയിപ്പ്…

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എട്ട് വിക്കറ്റ് ജയം

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് കണ്ടെത്തി. മറുപടി പറഞ്ഞ ബാംഗ്ലൂര്‍ 19.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 158 റണ്‍സെടുത്ത് അനായാസം ലക്ഷ്യം നേടി. ടോസ് നേടി സ്റ്റീവ് സ്മിത്ത്…

കിങ്‌സ് ഇലവന്‍ പഞ്ചാബിനെ 48 റണ്‍സിന് തോല്‍പ്പിച്ച്‌ മുംബൈ ഇന്ത്യന്‍സ് വീണ്ടും വിജയ വഴിയില്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ മുന്‍പില്‍ വെച്ച 192 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കിങ്‌സ് ഇലവന്‍ നിശ്ചിത ഓവറില്‍ കണ്ടെത്തിയത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് മാത്രം.രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ മുംബൈയുടെ…