രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ എത്രയും വേഗം ഇന്ത്യയില്‍ തന്നെ നടത്താനാണ് ബി.സി.സി.ഐ…
ജനുവരിയില്‍ തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ പരമ്ബര ഇന്ത്യയില്‍ നടത്താനുള്ള ശ്രമത്തിലാണെന്നും ഗാംഗുലി പഞ്ഞു.കൂടാതെ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ആഭ്യന്തര ടൂര്‍ണമെന്‍റുകളും ആരംഭിക്കും. അഞ്ച് ടെസ്റ്റ്, മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണ്…