Browsing Category

Cricket

ഇന്റര്‍നെറ്റില്‍ കൂടുതല്‍ പേര്‍ക്കും അറിയേണ്ടത് കോഹ്‌ലിയെ കുറിച്ച്

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ഓരോ മാസവും പരമാവധി 16.2 ലക്ഷം ശരാശരി പേരാണ് കോഹ് ലിയെ ഇന്റര്‍നെറ്റില്‍ തെരഞ്ഞത് എന്നാണ് എസ്‌ഇഎംറഷിന്റെ പഠനത്തില്‍ പറയുന്നത്.ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച്‌ ചെയ്യപ്പെട്ട ക്രിക്കറ്റ് ടീമും…

എംഎസ് ധോണിയുടെ കരിയറിന്മേലുള്ള ഒരു തീരുമാനം ആവും ഐപിഎല്‍ 2020ലെ പ്രകടനം എന്ന് അഭിപ്രായപ്പെട്ട് മുന്‍…

2019 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ജഴ്സിയില്‍ കളിച്ചിട്ടില്ലാത്ത ധോണി മാര്‍ച്ചില്‍ ഐപിഎലിലൂടെ തിരിച്ചുവരവ് നടത്താനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൊറോണ മൂലം ടൂര്‍ണ്ണമെന്റ് മാറ്റി വയ്ക്കുകയായിരുന്നു. ഇപ്പോള്‍ ഐസിസി ടി20 ലോകകപ്പ്…

‘സമനിലയെന്നത് അവസാനത്തെ കാര്യമാണ്’ നായകനെന്ന നിലയിലുള്ള നയം വ്യക്തമാക്കി കോലി

കളത്തില്‍ വിട്ടുവീഴ്ചയില്ലാതെ വിജയത്തിനായി പോരാടുന്ന കോലിയുടെ ആക്രമണോത്സുകത പലപ്പോഴും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമാവാറുണ്ട്. ടെസ്റ്റ് നായകനെന്ന നിലയില്‍ ധോണിയേക്കാളും ഗാംഗുലിയേക്കാളും ഒരു പടി മുന്നില്‍ നില്‍ക്കുന്ന കോലി നായകനെന്ന…

കോവിഡ് വ്യാപനം പരിഗണിച്ച്‌ യൂറോ ടി20 സ്ലാം മാറ്റി വയ്ക്കുവാന്‍ തീരുമാനിച്ച്‌ അധികൃതര്‍

ടൂര്‍ണ്ണമെന്റിന്റെ ആദ്യ പതിപ്പ് ഈ വര്‍ഷം നടക്കാനാകില്ലെന്ന് വ്യക്തമായതോടെ അടുത്ത വര്‍ഷത്തേക്ക് മാറ്റുവാന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ഈ വര്‍ഷം തന്നെ സാധ്യമായൊരു ജാലകം ടൂര്‍ണ്ണമെന്റിനായി കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും…

2021 ഐസിസി വനിതാ ലോകകപ്പ് തീരുമാനം അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍

കോവിഡ് -19 പാന്‍ഡെമിക് കാരണം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പുരുഷന്മാരുടെ ടി 20 ലോകകപ്പ് മാറ്റിവച്ചതോടെ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ചെയര്‍പേഴ്‌സണ്‍ ഗ്രെഗ് ബാര്‍ക്ലേ 2021 വനിതാ ലോകകപ്പ് സംബന്ധിച്ച്‌ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍…

2023 ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പ് വെെകും

കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടുത്ത മൂന്ന് വര്‍ഷത്തെ ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ ഷെഡ്യൂള്‍ താളംതെറ്റിയിരിക്കുകയാണ്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ നടക്കേണ്ട 50 ഓവര്‍ ക്രിക്കറ്റ് ലോകകപ്പ് ആറ് മാസം വെെകി…

ഏകദിനത്തില്‍ ഓപ്പണറുടെ വേഷം കിട്ടിയില്ലെങ്കില്‍ സേവാഗിന്റെയും ഇന്ത്യന്‍ ക്രിക്കറ്റിന്റെയും ചരിത്രം…

ഏകദിനത്തില്‍ മധ്യനിര ബാറ്റ്സ്മാനായി തുടക്കമിട്ട സേവാഗിനെ ഓപ്പണിങ്ങിലേക്ക് മാറ്റി പരീക്ഷിച്ചത് ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയാണെങ്കിലും, തന്റെ ഓപ്പണിങ്ങിലെ സ്ഥാനം ത്യജിച്ച്‌ സേവാഗിന് വഴിയൊരുക്കിയ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ സംഭാവനയും…

ഇംഗ്ലണ്ടിനെതിരെ സെപ്റ്റംബറിലുള്ള പരിമിത ഓവര്‍ പരമ്ബരയ്ക്കുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു

26 അംഗ പ്രാഥമിക സ്ക്വാഡിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. സംഘത്തില്‍ ഇതുവരെ അരങ്ങേറ്റം നടത്തിയിട്ടില്ലാത്ത ഡാനിയേല്‍ സാംസ്, റിലി മെറേഡിത്ത്, ജോഷ് ഫിലിപ്പ് എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.പരമ്ബര നടക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍…

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ മഹേന്ദ്ര സിംഗ്…

ഇന്ത്യക്ക് രണ്ടു തവണ ലോകകപ്പ് കിരീടം നേടിത്തന്ന ക്യാപ്റ്റന്‍ കൂടിയാണ് റാഞ്ചിക്കാരനായ മഹേന്ദ്ര സിംഗ് ധോണി. 2007ലെ ടി20 ലോകകപ്പ് കിരീടവും 2011ലെ ഏകദിന ലോകകപ്പ് കിരീടവും ഇന്ത്യ മഹേന്ദ്ര സിംഗ് ധോണിക്ക് കീഴിലാണ് സ്വന്തമാക്കിയത്.3 ഐ.സി.സി…