ചതുര്‍രാഷ്ട്ര ‘ട്വന്‍റി 20’ ഡെസേര്‍ട്ട് കപ്പ് ടൂര്‍ണമെന്‍റില്‍ ഒമാന് വീണ്ടും തോല്‍വി
കാനഡ ഒരു റണ്‍സിനാണ് ആതിഥേയരെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കാനഡ, ഓപണര്‍ ആരോണ്‍ ജോണ്‍സന്‍റെ സെഞ്ച്വറി മികവില്‍ (69 പന്തില്‍ 109 റണ്‍സ്) രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണെടുത്തത്. ശ്രീമന്ത വിജരത്‌നയുടെ അര്‍ധ സെഞ്ച്വറിയും 13!-->…