Browsing Category

Cricket

ഐപിഎല്‍ 2022: മുംബൈ ഇന്ത്യന്‍സ് അവരുടെ പുതിയ ജേഴ്‌സി പുറത്തിറക്കി

ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ശനിയാഴ്ച (മാര്‍ച്ച്‌ 12) പുതിയ ഡിസൈന്‍ പങ്കിട്ടു. കോബാള്‍ട്ട് നീല കിറ്റിന്റെ പ്രാഥമിക നിറമായി തുടരുന്നു.ജേഴ്‌സിയുടെ താഴത്തെ പകുതിയില്‍ കോബാള്‍ട്ട് നീലയും നേവി ബ്ലൂവും ചേര്‍ന്നുള്ള ഘടനാപരമായ

ബൈര്‍സ്റ്റോ രക്ഷകന്‍

48/4 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ ആന്റിഗ്വ ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്ബോള്‍ 268/6 എന്ന നിലയിലെത്തിച്ച്‌ ജോണി ബൈര്‍സ്റ്റോ.ബെന്‍ സ്റ്റോക്സ്, ബെന്‍ ഫോക്സ്, ക്രിസ് വോക്സ് എന്നിവരെ കൂട്ടുപിടിച്ചാണ് ഇംഗ്ലണ്ടിനെ ബൈര്‍സ്റ്റോ

സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

ശ്രീലങ്കയ്‌ക്കെതിരേ ഈ മാസം 24-ന് ആരംഭിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കാണ് സഞ്ജുവിനെ തെരഞ്ഞെടുത്തത്.മുന്‍ നായകന്‍ വിരാട് കോഹ്ലിക്കും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനും വിശ്രമം അനുവദിച്ച

പുതിയ താരങ്ങളെ ‘ഡാന്‍സ്’ കളിച്ച്‌ ടീമിലേക്ക് സ്വാ​ഗതം ചെയ്യുന്ന സഞ്ജു

ലേലത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഔദ്യോ​ഗിക പേജില്‍ പങ്കിട്ട ഒരു വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.പുതിയ താരങ്ങളെ സ്വാഗതം ചെയ്യുന്ന രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ വീഡിയോയാണ്

ഹ്യൂ എഡ്മീഡ്സ് മെഗാ ലേലത്തിന്റെ രണ്ടാം ദിവസം ചുമതലകള്‍ വഹിക്കും

അതില്‍ ആദ്യ ദിനം മികച്ച രീതിയില്‍ അവസാനിച്ചു.എന്നാല്‍ ഇന്നലെ ലേല സമയത്ത് ലേലത്തിനിടെ ലേലക്കാരന്‍ ഹ്യൂ എഡ്മീഡ്സ് ബോധംകെട്ടുവീണത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയുടെ ലേലം നടക്കുന്നതിനിടെയായാണ് അദ്ദേഹം

വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വൈന്‍ ബ്രാവോയെ 4.4 കോടിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി

2 കോടി ആയിരുന്നു ബ്രാവോയുടെ അടിസ്ഥാന വില.താരത്തിനായി സണ്‍ റൈസേഴ്സും സി എസ് കെയും ആണ് പൊരുതിയത്. അവസാനം 4.4 കോടിക്ക് ബ്രാവോയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി. അവസാന മൂന്ന് സീസണിലും ചെന്നൈക്ക് ഒപ്പം ബ്രാവോ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിലെ

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ മിസ് ചെയ്തത് ഈ താരത്തെയാണെന്ന് ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍…

ടെസ്റ്റ് 2-1ന് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യ ഏകദിന പരമ്ബര 3-0 നും കൈവിട്ടിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ ശരിക്കും മിസ് ചെയ്തത് രവീന്ദ്ര ജഡേജയെയായിരുന്നു.തകര്‍പ്പന്‍ ക്രിക്കറ്ററായ ജഡേജയ്ക്ക് കളി നിയന്ത്രിക്കാന്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്ബരയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി…

പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ കോഹ്‌ലിക്ക് കളിക്കാനായിരുന്നില്ല. മത്സരം ഇന്ത്യ തോല്‍ക്കുകയും ചെയ്തിരുന്നു.ഞായറാഴ്ച കോഹ്‌ലി ടീമിനൊപ്പം പരിശീലനത്തിനിറങ്ങി. ഇതിന്റെ ചിത്രങ്ങള്‍ ബിസിസിഐ തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍

ഷോട്ടുകളുടെ രാജാക്കന്മാരെ തിരഞ്ഞെടുത്ത് ലബ്യുഷെയ്ന്‍

കഴിഞ്ഞിടെവരെ സ്റ്റീവ് സ്മിത്തായിരുന്നു ഓസീസ് ടീമിന്റെ വിശ്വസ്തനെങ്കില്‍ ഇപ്പോഴത് ലബ്യുഷെയ്‌നായിട്ടുണ്ട്.ക്ലാസിക് ശൈലിയും മത്സരത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള മികവും സ്ഥിരതയുമെല്ലാം ലബ്യുഷെയ്‌ന്റെ എടുത്തുപറയാവുന്ന ഗുണങ്ങളാണ്. നിലവിലെ

ക്യാപ്റ്റന്‍ രോഹിത് ഇനി ശമ്ബളത്തിലും കോലിയെ പിന്നിലാക്കുമോ? ഹിറ്റ്മാന്റെ ശമ്ബളമറിയാം

ടി20 ടീമിന്റെ നായകസസ്ഥാനം കോലി തന്നെ സ്വയം ഒഴിഞ്ഞതായിരുന്നെങ്കില്‍ ഏകദിനത്തില്‍ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നുവെന്നാണ് വിവരം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രണ്ടു ക്യാപ്റ്റന്‍മാരെന്നത് പ്രായോഗികമല്ലെന്നു അറിയാവുന്നതിനാലാണ് ചേതന്‍