Browsing Category

Cricket

‘ന്യൂസീലന്‍ഡിന് തിരിച്ചുവരവ് അസാധ്യം’, വിരാട് കോലിയുടെ തീരുമാനം മികച്ചത്- വെട്ടോറി

ഒന്നാം ഇന്നിങ്‌സില്‍ 325 റണ്‍സാണ് ഇന്ത്യ നേടിയത്.മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 62 റണ്‍സിനാണ് പുറത്തായത്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സ് ടോട്ടലെന്ന നാണക്കേടും പേറിയാണ് ന്യൂസീലന്‍ഡ് പുറത്തായത്. ഒന്നാം ഇന്നിങ്‌സില്‍ 263 റണ്‍സിന്റെ ലീഡ്

മുംബൈയില്‍ ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം മഴ കാരണം വൈകും

മഴ കാരണം പിച്ച്‌ ഇന്‍സ്പെക്ഷന്‍ ഇന്ത്യന്‍ സമയം 10.30യ്ക്ക് നടക്കുമെന്നാണ് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട്.അതേ സമയം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇന്നാരംഭിയ്ക്കുന്ന മത്സരത്തില്‍ കളിക്കില്ല.ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ, അജിങ്ക രഹാനെ എന്നിവരാണ്

ഇന്ത്യന്‍ ടീമിലേക്ക് തന്നെ പരിഗണിക്കരുതെന്ന് ഹാര്‍ദ്ദിക് പാണ്ഡെ

ന്യൂസിലന്റ് പര്യടനത്തില്‍ നിന്നും പുറത്തായ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡെ ഇന്ന് ഇന്ത്യന്‍ സെലക്ടര്‍മാരുടെ വ്യത്യസ്തമായ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.അടുത്ത മാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനം

ദീപക് ചഹാറിനെയും ഇഷാന്‍ കിഷനെയും ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി

ന്യൂസിലാണ്ടുമായുള്ള ടി20 പരമ്ബരയ്ക്ക് ശേഷം ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും.പ്രിയാംഗ് പഞ്ചല്‍ നയിക്കുന്ന ഇന്ത്യ എ ടീം ബ്ലൂംഫൊണ്ടൈനില്‍ എത്തിയിട്ട് ഏതാനും ദിവസങ്ങളായി. നവംബര്‍ 24ന് മുംബൈയില്‍ നിന്ന് ഇരു താരങ്ങളും യാത്രയാകുമെന്നാണ്

വിരാട് കോഹ്ലിക്ക് പകരം ആ സൂപ്പര്‍ താരം ബാംഗ്ലൂരിന്റെ ക്യാപ്റ്റനായേക്കും

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിരാട് കോഹ്ലി പടിയിറങ്ങിയിരുന്നു‌. അതു കൊണ്ടു തന്നെ അടുത്ത വര്‍ഷം മുതല്‍ പുതിയ ക്യാപ്റ്റന് കീഴിലാകും ബാംഗ്ലൂര്‍ കളിക്കുക‌. എന്നാല്‍ വരും സീസണില്‍ കോഹ്ലിക്ക് പകരം ടീമിന്റെ

നിലവില്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീം ഒരുപാട് പിറകില്‍ ആണെന്ന് മുന്‍ ഇന്ത്യന്‍ താരം സാബ കരീം

അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ടി20 ക്രിക്കറ്റില്‍ ഇന്ത്യ എങ്ങനെ കളിക്കണമെന്ന കാര്യത്തില്‍ ഒരു പദ്ധതി രൂപീകരിക്കണമെന്നും സാബ കരീം പറഞ്ഞു. ടീമിലെ ഓരോ റോളിന് അനുസരിച്ച്‌ ഇന്ത്യ താരങ്ങളെ കണ്ടെത്തണമെന്നും

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ആറ് വിക്കറ്റ് ജയം

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 11 ബോളുകള്‍ ബാക്കിനില്‍ക്കെ ചെന്നൈ മറികടന്നു. ജയത്തോടെ 14 പോയിന്റുമായി പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയ ചെന്നൈ ഓഫ് സാധ്യത ഉറപ്പിക്കുകയും ചെയ്തു.ഒന്നാം

ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങള്‍ക്ക് നാളെ ആരംഭമാവുകയായി

മത്സരങ്ങള്‍ തുടങ്ങുന്നതിന് മുന്‍പായി ഈ സീസണില്‍ കിരീട സാധ്യത ആര്‍ക്കെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരമായ കെവിന്‍ പീറ്റേഴ്‌സണ്‍. എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനാണ് പീറ്റേഴ്‌സണ്‍ കിരീട സാധ്യത കല്‍പ്പിച്ച്‌

മാഞ്ചസ്റ്ററിലെ അവസാന ടെസ്റ്റ് മത്സരം കോവിഡ് കാരണത്താല്‍ ഉപേഷിച്ചതിനെ തുടര്‍ന്ന് ഇന്‍ഡ്യന്‍ താരങ്ങള്‍…

രോഹിത് ശര്‍മയുടെ നായകത്വത്തിലുള്ള മുംബൈ ഇന്‍ഡ്യന്‍സിന്‍റെ ഇന്‍ഡ്യന്‍ താരങ്ങള്‍ ശനിയാഴ്ച പുറപ്പെടുമെന്നാണ് റിപോര്‍ട്. മറ്റു താരങ്ങള്‍ പിന്നാലെ യു എ യില്‍ എത്തും. ഐപിഎലില്‍ പങ്കെടുക്കാനായി പോകുന്ന താരങ്ങള്‍ക്ക് ബിസിസിഐ വിമാനങ്ങള്‍

ട്വന്റി 20 ലോകകപ്പ് – ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ഒക്ടോബര്‍ 23 മുതല്‍ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ശേഷമാകും ടീം പ്രഖ്യാപനം. കോച്ച്‌ രവിശാസ്ത്രി, വിരാട് കോലി എന്നിവരുമായ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും സെലക്ടര്‍മാരുടെ