Browsing Category

Cricket

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്ബരയ്‌ക്ക് ഇന്ന് തുടക്കം

നോട്ടിംഗ്ഹാമിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക 3 മണിക്ക് മത്സരം ആരംഭിക്കും. പേസര്‍മാരെ തുണയ്‌ക്കുന്ന പിച്ചാണ് നേട്ടിംഗ്ഹാമില്‍ തയ്യാറാക്കിയിരിക്കുന്നത്. അഞ്ചു ടെസ്റ്റുകളാണ് പരമ്ബരയില്‍ ഉള്ളത്. ഓവല്‍, മാഞ്ചസ്റ്റര്‍,

രണ്ടാം ഏകദിനത്തില്‍ ഇന്‍ഡ്യയോട് തോറ്റതിന് പിന്നാലെ ലങ്കന്‍ പരിശീലകന്‍ മികി ആര്‍തറും ക്യാപ്റ്റന്‍…

മത്സരത്തിനുശേഷം മൈതാനത്തുവച്ചാണ് ഇരുവരും തമ്മില്‍ ഉടക്കിയത്. ഇരുവരും തമ്മില്‍ കുപിതരായി സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.മത്സരത്തില്‍ ദീപക് ചാഹര്‍ ഭുവനേശ്വര്‍ കുമാര്‍ സഖ്യത്തിന്റെ മികവില്‍ ഇന്‍ഡ്യ വിജയത്തോട് അടുക്കുമ്ബോള്‍,

ഐസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി

ഒരു മത്സരം കൊണ്ട് ലോകത്തിലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല എന്ന് കൊഹ്‌ലി പറഞ്ഞു. മൂന്ന് ടെസ്റ്റുകളെങ്കിലും അടങ്ങിയ ഒരു പരമ്ബര നടത്തിയാവണം ഇത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.'ഒന്നാമതായി, ഒരു ടെസ്റ്റ് കൊണ്ട്

ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനല്‍ ആരംഭിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ കാലാവസ്ഥ മോശമായി…

മത്സരം നടക്കേണ്ട സതാംപ്ടണില്‍ ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. മോശം കാലാവസ്ഥ മത്സരത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുക. ഇന്ത്യയും

ഐ.പി.എല്‍ പുതിയ ടീമുകള്‍ക്കായുള്ള ടെണ്ടര്‍ ഉടനെ ഉണ്ടാവില്ലെന്ന് ബി.സി.സി.ഐ

രണ്ട് പുതിയ ടീമുകള്‍ക്കുള്ള അപേക്ഷ ക്ഷണിക്കാനായിരുന്നു ബി.സി.സി.ഐയുടെ പദ്ധതിയെങ്കിലും ഐ.പി.എല്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ തന്നെ ഈ നീക്കം ഏതാനും മാസത്തേക്ക് ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ, ഐ.പി.എല്‍ പതിനാലാം

ക്രിക്കറ്റില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബാറ്റ്സ്മാന്‍ ആരെന്ന് വെളിപ്പെടുത്തി ദക്ഷിണാഫ്രിക്കന്‍…

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് തന്റെ പ്രിയ താരമെന്നും ആധുനിക ക്രിക്കറ്റിലെ മികച്ച താരമാണ് കോഹ്ലിയെന്നും മില്ലര്‍ പറഞ്ഞു. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരമായാണ് മില്ലര്‍ കോഹ്‌ലിയുടെ പേര് പറഞ്ഞത്.'മൂന്ന് ഫോര്‍മാറ്റിലും

ഇന്ത്യന്‍ ടീം സംഘത്തിന് കുടുംബത്തെ കൂടി കൂട്ടാം

ഇന്ത്യന്‍ പുരുഷ – വനിതാ ടീമുകള്‍ക്ക് കുടുംബത്തെയും ഒപ്പം കൊണ്ടുപോകാന്‍ യു.കെ സര്‍ക്കാരിന്റെ അനുമതി ലഭിച്ചു.കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും തങ്ങളുടെ കുടുംബാംഗങ്ങളെ പര്യടനത്തില്‍ ഒപ്പം കൂട്ടാം എന്ന് അറിയിച്ചു . ജൂണ്‍ മൂന്നിന്

2008 ലെ ടീം ഇന്ത്യയുടെ കോമണ്‍വെല്‍ത്ത് ബാങ്ക് ക്രിക്കറ്റ് പരമ്ബര പിടിക്കാന്‍ സച്ചിന്‍…

പരമ്ബരയില്‍ സച്ചിന്‍ വളരെയേറെ വേദന സഹിച്ചാണു കളിച്ചതെന്ന് അദ്ദേഹം പറയുന്നു.പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. അദ്ദേഹത്തിന് അപ്പോള്‍ ശാരീരികമായി ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നു ഞങ്ങള്‍ ചോദിച്ചപ്പോഴെല്ലാം

നിര്‍ണ്ണായക ദിനമാകാനിരിക്കെ ഐപിഎല്ലില്‍ ഇന്ന് നടക്കാനിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയല്‍…

കെ.കെ.ആര്‍. ക്യാമ്ബിലെ രണ്ട് താരങ്ങള്‍ കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചിട്ടുണ്ട്. വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ കോവിഡ് പോസറ്റീവ് ആണെന്ന് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നു. ഐ.പി.എല്‍ ആരംഭിക്കുന്നതിനു മുന്‍പ് നിതീഷ്

ബാംഗ്ലൂരിനെതിരെ ശ്രദ്ധേയമായത് ഹര്‍പ്രീത് ബ്രാറിന്റെ ബൗളിംഗ് പ്രകടനം

ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയെയും ഗ്ലെന്‍ മാക്സ്വെല്ലിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ ബ്രാര്‍ തന്റെ അടുത്ത ഓവറില്‍ അപകടകാരിയായ എബി ഡിവില്ലേഴ്‌സിനെയും പുറത്താക്കി. നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന്