കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നടത്താനിരുന്ന ടി20 ലോകകപ്പ് മത്സരങ്ങള്‍…
ഐപിഎല്‍ മത്സരത്തില്‍ നിന്ന് വിദേശതാരങ്ങള്‍ പിന്‍വാങ്ങുന്ന സാഹചര്യത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ വേദി മാറ്റാന്‍ ആലോചിക്കുന്നത്. നിലവില്‍ ഐസിസി ഇന്ത്യയിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്.ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 13!-->…