ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
സച്ചിന്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സച്ചിന്‍ തന്നേയാണ് തനിക്ക് കൊവിഡ് പോസിറ്റീവ് ആയ കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്.കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ടെസ്റ്റ്!-->…