ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു
ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന്‍റെ രണ്ടാമത്തെ ഫൈനലിസ്റ്റിനെ നിശ്ചയിക്കാന്‍ പോകുന്ന പരമ്ബരയായതിനാല്‍ തന്നെ ഇരു ടീമുകള്‍ക്കും ഓരോ മത്സരങ്ങളും നിര്‍ണായകമാണ്. നാലു മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ 2-1ന് ജയിക്കാനായാല്‍ ഇന്ത്യക്ക്!-->…