Browsing Category

Cricket

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടി-20 മത്സരം ഇന്ന് നടക്കും

കാന്‍ബറയില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.40 നാണ് മത്സരം. ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടിയിട്ടുണ്ടെങ്കിലും ഫൈനല്‍ ഇലവനില്‍ എത്തുമോ എന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ സഞ്ജു ടീമിലെത്താന്‍ നേരിയ സാധ്യത മാത്രമേ

അരങ്ങേറ്റത്തില്‍ ‘നടരാജ’ നൃത്തം

സേ​ലം ജി​ല്ല​യി​ലെ ചി​ന്ന​പ്പ​പ​ട്ടി സ്വ​ദേ​ശി​യാ​യ ടി. ​ന​ട​രാ​ജ​െന്‍റ അ​ര​ങ്ങേ​റ്റ ഏ​ക​ദി​ന​മാ​യി​രു​ന്നു ബു​ധ​നാ​ഴ്​​ച കാ​ന്‍​ബ​റ​യി​ല്‍ ന​ട​ന്ന​ത്. 10​ ഒാ​വ​റി​ല്‍ ഒ​രു മെ​യ്​​ഡ​ന്‍ ഉ​ള്‍​പ്പെ​ടെ 69 റ​ണ്‍​സ്​ വ​ഴ​ങ്ങി ര​ണ്ടു​

ടി നടരാജന്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ന് അരങ്ങേറും

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനു മുന്നോടിയായി ക്യാപ്റ്റന്‍ വിരാട് കോലിയാണ് തമിഴ്നാട് പേസര്‍ നടരാജന് ക്യാപ്പ് സമ്മാനിച്ചത്. ഓസീസ് നിരയില്‍ ക്രിസ് ഗ്രീനും ഇന്ന് അരങ്ങേറും. സൂപ്പര്‍ താരം സ്റ്റീവ് സ്മിത്താണ് ഗ്രീനിന് ക്യാപ്പ്

ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്

ഇന്ത്യന്‍ ബൗളര്‍മാരെ തകര്‍ത്തടിച്ചാണ് ഓസ്‌ട്രേലിയ മുന്നേറുന്നത്. ഒടുവില്‍ വിവരം കിട്ടുമ്ബോള്‍ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടിയിട്ടുണ്ട്. സ്മിത്തും(64), മര്‍നസ് ലാബുചാഗ്നെയും(36) ആണ് ക്രീസില്‍.ടോസ് നേടി ബാറ്റിംഗ്

സാരമില്ല, ആവശ്യത്തിനു പാഡുണ്ട്

ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന പരമ്ബരയിലെ രണ്ടാം ഏകദിനം സിഡ്‌നിയില്‍ പുരോഗമിക്കുകയാണ്. ടോസ് ജയിച്ച്‌ ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും മികച്ച തുടക്കം നല്‍കി. ഇരുവരും ആദ്യ വിക്കറ്റില്‍ 142 റണ്‍സിന്റെ

ഐഎസ്‌എല്ലില്‍ സീസണിലെ ആദ്യജയത്തിനായി നാളെ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങും

മൂന്നാം മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ചെന്നൈയിന്‍ എഫ്‌സിയാണ് എതിര്‍ പക്ഷത്ത്. ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനക്കാരാണെങ്കില്‍ ചെന്നൈയിന്‍ മൂന്നാമതാണ്.ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോല്‍ക്കുകയുണ്ടായ ബ്ലാസ്റ്റേഴ്സ്

നോട്ടിംഗാംഷയറുമായുള്ള തന്റെ കരാര്‍ 2023 വരെ നീട്ടി ബെന്‍ ഡക്കറ്റ്

നാല് വര്‍ഷത്തിന് ശേഷം ടീമിനെ തങ്ങളുടെ രണ്ടാം വൈറ്റാലിറ്റി ബ്ലാസ്റ്റ് കിരീടത്തിലേക്ക് എത്തിക്കുന്നതില്‍ പ്രധാനിയായിരുന്നു ബെന്‍ ഡക്കറ്റ്. 11 മത്സരങ്ങളില്‍ നിന്ന് 340 റണ്‍സാണ് താരം കഴിഞ്ഞ സീസണില്‍ നേടിയത്.സറേയ്ക്കെതിരെയുള്ള ഫൈനലില്‍ താരം

ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക്…

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി20യിലാണ് ശ്രീശാന്ത് കളിക്കുക. ടൈഗേഴ്സ് ടീമില്‍ കളിച്ചുകൊണ്ടാണ് മലയാളി പേസര്‍ തിരിച്ചുവരികയെന്ന് കെ.സി.എ സ്ഥിരീകരിച്ചു.പ്രസിഡന്‍റ്സ് കപ്പില്‍ ആറ് ടീമുകളാണ് കളിക്കുക.

ന്യൂസിലാന്‍ഡ് പര്യടനത്തിനെത്തിയ പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ ആറ് കളിക്കാര്‍ക്ക് കോവിഡ്…

ഇവര്‍ ഹോട്ടല്‍ മുറികളില്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയുകയാണ്. ന്യൂസിലാന്‍ഡിലേക്ക് പുറപ്പെടുന്നതിന് മുമ്ബായി പാക് താരങ്ങള്‍ നാട്ടില്‍ നാല് തവണ കോവിഡ് ടെസ്റ്റിന് വിധേയമായിരുന്നു. ഇവയില്‍ നെഗറ്റീവ് റിസല്‍ട്ട് ലഭിച്ച താരങ്ങളാണ് ന്യൂസിലാന്‍ഡില്‍

ബിസിസിഐയുടെ വിലക്ക് നീങ്ങിയ ശേഷം ക്രിക്കറ്റിലേക്കുള്ള ശ്രീശാന്തിന്റെ മടങ്ങി വരവ് അടുത്ത് തന്നെയെന്ന്…

ഡിസംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ്സ് ടി20 കപ്പിലൂടെ ശ്രീശാന്ത് നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നാണ് അറിയുന്നത്. കേരള ക്രിക്കറ്റ് അസോസ്സിയേഷനാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.കൊറോണയുടെ പശ്ചാത്തലത്തില്‍