ചാമ്ബ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്
ഫ്രഞ്ച് ചാമ്ബ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌നെ (പിഎസ്ജി) ഒരു ഗോളിനു അവര്‍ വീഴ്ത്തി.സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ബൊറൂസിയ ഡോര്‍ട്മുണ്ട് വിജയം പിടിച്ചത്. വിജയ ഗോള്‍ ആദ്യ പകുതിയില്‍ തന്നെ!-->…