Browsing Category

Football

റാമോസിനെ കെട്ടിപ്പിടിച്ച്‌​ മെസ്സി… സൂപ്പര്‍ താരമെത്തിയതോടെ പി.എസ്​.ജി ഡ്രസിങ്​ റൂമിലും ആവേശം

ലാലിഗയിലെ തന്‍റെ എതിരാളിയായിരുന്ന സെര്‍ജിയോ റാമോസ്​ അടക്കമുള്ള താരങ്ങള്‍ക്കൊപ്പം മെസ്സി വ്യാഴാഴ്ച പരിശീലനം നടത്തി. ​പി.എസ്​.ജി താരങ്ങള്‍ക്കൊപ്പം താരം ഡ്രസിങ്​ റൂമിലെത്തുന്നതിന്‍റെയും പരിശീലിക്കുന്നതിന്‍റെയും വിഡിയോ ക്ലബ്​

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിനും ഇന്ന് തുടക്കമായി

ആദ്യമത്സരത്തില്‍ ആഴ്‌സനല്‍, ബ്രന്റ്‌ഫോര്‍ഡിനെ നേരിടും. രാത്രി 12.30നാണ് മത്സരം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി തുടങ്ങിയ വമ്ബന്മാര്‍ക്കെല്ലാം നാളെയാണ് ആദ്യ മത്സരം നടക്കുക.പ്രീമിയര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയെത്തുന്ന

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പിഎസ്ജിയിലെ 30-ാം നമ്ബര്‍ ജേഴ്സി അരമണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നത്…

മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി കരാര്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ജേഴ്സി വിറ്റുതീര്‍ന്നത്. 832,000 ജേഴ്സികള്‍ വിറ്റു പോയതായാണ് റിപ്പോര്‍ട്ട്. ഇതിലൂടെ ജേഴ്സി വില്‍പ്പനയുടെ ആദ്യ ദിനം തന്നെ 90 മില്യണ്‍ യൂറോയുടെ വരുമാനമാണ് പിഎസ്ജി

ടോക്കിയോ ഒളിമ്ബിക്സിലെ പുരുഷ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

വമ്ബന്‍ ടീമുകളായ അര്‍ജന്റീനയും ബ്രസീലും ജര്‍മനിയും സ്പെയിനുമെല്ലാം ആദ്യ റൗണ്ട് പോരാട്ടത്തിനായി ഇന്ന് കളത്തിലിറങ്ങും. ഒളിമ്ബിക്സില്‍ ഫുട്ബോള്‍ അത്ര ഗ്ലാമര്‍ ഇനമല്ലെങ്കിലും യൂറോ കപ്പിന്റെയും കോപ അമേരിക്കയുടെയും ആരവം അടങ്ങും മുമ്ബ്

2023 യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഫൈനല്‍ ഇസ്താംബൂളില്‍ നടക്കുമെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടര്‍…

യുവേഫ വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ചാമ്ബ്യന്‍സ് ലീഗിന്റെ അവസാന രണ്ട് പതിപ്പുകള്‍ തുര്‍ക്കി നഗരത്തില്‍ ആതിഥേയത്വം വഹിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡിനെത്തുടര്‍ന്ന്

ഇനി എന്തുപറഞ്ഞ് പരിഹസിക്കും ഈ ഇടംകാലനെ !

ഒടുവില്‍ 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അര്‍ജന്റീന ഒരു മേജര്‍ കിരീടം ചൂടുമ്ബോള്‍ അജയനായ നായകനായി മെസിയുണ്ട്. 1993 ലാണ് അര്‍ജന്റീന അവസാനമായി കോപ്പ കിരീടം ചൂടിയത്.കിരീടമില്ലാത്തതിനാല്‍ എന്നും വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയിരുന്നത്

അര്‍ജന്‍്റീനയുടെ മാലഖ ആയി ഒരിക്കല്‍ കൂടി ഡീ മരിയ അവതരിച്ചു

അന്യം നിന്ന കിരീടം നേടാന്‍ മരിയയുടെ ആ ഗോള്‍ തന്നെ ധാരാളം.കളിയുടെ 21 അം മിനിറ്റില്‍ ഡി പോളിന്‍്റെ സുന്ദരമായ ലോങ്ങ് പാസ് സ്വീകരിച്ച്‌ കൃത്യമായി വലയില്‍ എത്തിച്ചാണ് മരിയ ഒരിക്കല്‍ കൂടി രക്ഷകന്‍ ആയത്.62 മിനിറ്റ് കളം നിറഞ്ഞ് കളിച്ച മരിയ

ഒരു കുഞ്ഞിനെ പോലെ കിരീടം താലോലിച്ച്‌ മെസി

അഞ്ചാമത്തെ കിരീട പോരാട്ടത്തിന് ഇറങ്ങുമ്ബോള്‍ അര്‍ജന്റീന ആരാധകര്‍ വലിയ ടെന്‍ഷനിലായിരുന്നു. ഒടുവില്‍ മെസിയും കൂട്ടരും അത് സാധ്യമാക്കി. ഫൈനല്‍ തോല്‍വി ചരിത്രം ആവര്‍ത്തിച്ചില്ല.അര്‍ജന്റീനയ്ക്ക് വേണ്ടി മെസി നേരത്തെ നാല് ഫൈനല്‍ കളിച്ചിരുന്നു.

കോപ്പ അമേരിക്ക ഫൈനല്‍ മത്സരത്തില്‍ അവസാന വിസില്‍ മുഴങ്ങിയതും മെസി കരയാന്‍ തുടങ്ങി

ഇതിന്റെ വീഡിയോ അര്‍ജന്റീന ഫുട്‌ബോള്‍ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ചു. റഫറി അവസാന ലോങ് വിസില്‍ മുഴക്കിയതും മെസി മുട്ടുകുത്തി നിന്ന് മുഖം പൊത്തുകയായിരുന്നു. പിന്നീട് കരഞ്ഞു തുടങ്ങി. കളിക്കളത്തില്‍ ഉണ്ടായിരുന്ന എല്ലാ അര്‍ജന്റീന

അര്‍ജന്റീനയ്ക്കു ഒന്നല്ല രണ്ടു ‘ലയണുണ്ട്’! സ്‌കലോനി നിങ്ങള്‍ മുത്താണ്

ടീമിനെ വീണ്ടും വിജയപീഠത്തിലേറ്റിയതില്‍ സ്‌കലോനിയെന്ന കോച്ചിന്റെ സംഭാവന ഒരിക്കലും വിസ്മരിക്കാനാവില്ല. കാരണം അര്‍ജന്റീനയെ അടിമുടി ഉടച്ചുവാര്‍ത്ത് പുതിയൊരു സംഘത്തെ വളര്‍ത്തിക്കൊണ്ടു വന്നത് നായകന്‍ ലയണല്‍ മെസ്സിയുടെ നാട്ടുകാരന്‍ കൂടിയായ