Browsing Category

Football

കോപ്പ അമേരിക്കയുടെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ബ്രസീലിന് തകര്‍പ്പന്‍ ജയം

എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ മഞ്ഞപ്പട വെനസ്വേലയെ കീഴടക്കിയത്.കൊവിഡ് കാരണം പ്രമുഖ താരങ്ങളില്‍ പലരെയും നഷ്ടമായ വെനസ്വേലയെ കീഴടക്കുക എന്നതും ബ്രസീലിന് വളരെ അനായാസം ആയിരുന്നു. ഒരു ഗോളടിച്ചും മറ്റൊന്നിന് വഴിയൊരുക്കിയും

ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനെ തകര്‍ത്ത് ബ്രസീല്‍

മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കനറികളുടെ വിജയം.ബ്രസീല്‍ നിരയില്‍ റിച്ചാര്‍ലിസണും നെയ്മറും ഗോളുകള്‍ നേടി.രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ രണ്ടു ഗോളുകളും പിറന്നത്.ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ അഞ്ചാം

അണ്ടര്‍- 21 യൂറോ കപ്പ് ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ പോര്‍ച്ചുഗല്‍ – ജര്‍മനി ഫൈനല്‍

വാശിയേറിയ സെമി ഫൈനല്‍ മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത ഒരു ഗോളിന് നിലവിലെ ചാമ്ബ്യന്മാരായ സ്പെയിനിനെയും ജര്‍മനി 2 - 1 ന് നെതര്‍ലണ്ട്സിനെയും തോല്‍പ്പിച്ചു.ആറ് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് പോര്‍ച്ചുഗലിന്റെ ഫൈനല്‍ പ്രവേശം. 2 തവണ

ഖത്തര്‍ ലോകകപ്പിന്​ ഇനി മാസങ്ങള്‍ മാത്രം

വെറുമൊരു ഫുട്​ബാള്‍ ലോകകപ്പ്​ മാത്രമായിരിക്കില്ല ഖത്തര്‍ ലോകത്തിനായി ഒരുക്കുന്നത്​. ഖത്തറി‍െന്‍റയും അറബ്​ ലോകത്തി​‍െന്‍റയും പൈതൃകവും സംസ്​കാരവും സന്ദര്‍ശകര്‍ക്കും കാണികള്‍ക്കും അടുത്തറിയാനുള്ള സുവര്‍ണാവസം കൂടിയാകും ഫിഫ ഖത്തര്‍ ലോകകപ്പ്​.

‘അഗ്വേറോക്ക് പകരക്കാരനെ കണ്ടെത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ല’,ഗ്വാര്‍ഡിയോള

മത്സര ശേഷം അഗ്വേറോ ക്ലബ്ബ് വിടുന്നതിനെക്കുറിച്ച്‌ സംസാരിക്കവെ വികാരധീനനായി സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. 'ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളരെയധികം ഇഷ്ടമുള്ള, സവിശേഷമായ വ്യക്തിത്വമാണ് അഗ്വേറോ. എന്നെ അദ്ദേഹം വളരെയധികം സഹായിച്ചിട്ടുണ്ട്.

ബാഴ്സയില്‍ മെസി യു​ഗം അവസാനിക്കുന്ന സൂചനയുമായി കോമാന്‍

ഈബറിനെതിരായ മത്സരത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ മെസിക്ക് കോച്ച്‌ കോമാന്‍ അവസരം നല്‍കിയതോടെ ഫുട്ബോള്‍ മിശിഹയുടെ ബാഴ്സ അദ്ധ്യായം അവസാനിച്ചു കഴിഞ്ഞോയെന്ന ആശങ്കയില്‍ ഫുട്ബോള്‍ ലോകം. കഴിഞ്ഞ സീസണ്‍ അവസാനത്തോടെയാണ് മെസി ബാഴ്സ വിടുമെന്ന

യൂറോ കപ്പ് ഫുട്‌ബോളിനുള്ള പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു

ഇരുപത്തിയാറംഗ ടീമിനെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കും. ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, പെപെ, റൂബന്‍ ഡിയാസ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഫെര്‍ണാണ്ടോ സാന്റോസ് പ്രഖ്യാപിച്ച ടീമിലുണ്ട്.നിലവിലെ ചാമ്ബ്യന്‍മാരായ പോര്‍ച്ചുഗല്‍

സെര്‍ജിയോ അഗ്വേറോ ബാഴ്‌സലോണയില്‍ കരാര്‍ ഒപ്പുവെച്ചു

അഗ്വേറോയും ബാഴ്‌സലോണയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. രണ്ട് വര്‍ഷത്തെ കരാറാണ് അഗ്വേറോ ബാഴ്‌സലോണയില്‍ ഒപ്പുവെച്ചത്. ചാമ്ബ്യന്‍സ് ലീഗ് ഫൈനലിന് പിന്നാലെ ബാഴ്‌സലോണ ഔദ്യോഗികമായി ഈ ട്രാന്‍സ്ഫര്‍ പ്രഖ്യാപിക്കുമെന്ന് ഫേബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട്

രണ്ടു വര്‍ഷം കൂടുമ്ബോള്‍ ലോകകപ്പ് ഫുട്ബോള്‍ നടത്താനുള്ള തീരുമാനം പരിഗണനയിലെടുത്ത് അന്താരാഷ്ട്ര…

ലോകകപ്പ് ഫുട്ബോള്‍ നാല് വര്‍ഷങ്ങള്‍ കൂടുമ്ബോളാണ് നടക്കാറുള്ളത്. കഴിഞ്ഞ ദിവസം നടന്ന 71ാമത് ഫിഫ കോണ്‍ഗ്രസിലാണ് രണ്ടു വര്‍ഷം കൂടുമ്ബോള്‍ ലോകകപ്പ് നടത്താനായുള്ള വിഷയം ചര്‍ച്ചയായത്. സൗദി അറേബിയന്‍ ഫുട്ബോള്‍ ഫെഡറേഷനാണ് ഇത്തരത്തിലൊരാശയം ഫിഫ