Browsing Category

Football

ജര്‍മ്മന്‍ ഫുട്ബോള്‍ ലീഗില്‍ ഇന്ന് അവസാന റൗണ്ട് മത്സരങ്ങള്‍

ചാമ്ബ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ലീഗിലെ 12-ാം സ്ഥാനക്കാരായ ഓസ്ബെര്‍ഗിനെ നേരിടും. ലീഗിലെ മൂന്നാം സ്ഥാനക്കാരായ ബെറൂസിയഡോര്‍ട്മുണ്ട് ലെവര്‍കുസനാണ് എതിരാളികള്‍. അതേസമയം ബെറൂസിയഡോര്‍ട്മുണ്ടിന് ചാമ്ബ്യന്‍സ് ലീഗ് യോഗ്യത നിലനിര്‍ത്തണമെങ്കില്‍

അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ വെച്ച്‌ നടക്കും

അന്താരാഷ്ട്ര ഫുട്ബോള്‍ സംഘടനായ ഫിഫയാണ് ഇക്കാര്യം അറിയിച്ചത്. 71-ാമത് ഫിഫ കോണ്‍ഗ്രസിലാണ് മത്സരങ്ങള്‍ക്കുള്ള തീയതികള്‍ പ്രഖ്യാപിച്ചത്. 2022 ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് അണ്ടര്‍ 17 വനിത ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ വെച്ച്‌ നടക്കുക. 2020

ചെറുപ്പം മുതല്‍ ബൂട്ടുകെട്ടാനിറങ്ങിയ സ്വന്തം ക്ലബിനോടും നൂ ക്യാമ്ബ്​ മൈതാന​േത്താടും യാത്ര പറയാന്‍…

പ്രിമിയര്‍ ലീഗ്​ ചാമ്ബ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി റെക്കോഡ്​ തുക നല്‍കി അര്‍ജന്‍റീന സൂപര്‍താരത്തെ ഇത്തിഹാദിലെത്തിക്കുമെന്ന്​ ഇംഗ്ലീഷ്​ ടാ​േബ്ലായ്​ഡുകള്‍. 2.5 കോടി പൗണ്ട്​ (259 കോടി രൂപ) നല്‍കിയാല്‍ മെസ്സിയെ പിടിക്കാനാകുമെന്നാണ്​ ഓഫര്‍.

സ്പാനിഷ് ലീഗ് കിരീടപോരാട്ടം ; ബാഴ്‌സലോണ പുറത്ത്

ബാഴ്‌സയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ തകര്‍പ്പന്‍ ഗോളില്‍ മുന്നിലെത്തിയതിന് ശേഷമാണ് രണ്ട് ഗോളുകള്‍ ഏറ്റുവാങ്ങി ബാഴ്‌സ പരാജയത്തിലേക്ക് വീണത്.അതേസമയം സ്പാനിഷ് ലീഗിലെ മറ്റൊരു മത്സരത്തില്‍ ഒസാസൂനക്കെതിരെ

ഇറ്റാലിയന്‍ ലീഗിലെ ആവേശപ്പോരില്‍ ഇന്‍റര്‍ മിലാനെതിരെ യുവന്‍റസിന് ജയം

ആവേശം അവസാന മിനുട്ട് വരെ വീണ്ടു നിന്ന പോരാട്ടത്തില്‍ ഇന്റര്‍ മിലാനെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് യുവന്‍റസ് വീഴ്ത്തിയത്. ചാമ്ബ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിക്കാന്‍ യുവന്റസിന് ജയം അനിവാര്യമായിരുന്നു. മൂന്ന് പെനാല്‍ട്ടികളും അഞ്ച് ഗോളുകളും രണ്ട്

തന്നെ മികച്ച പരിശീലകനാക്കി മാറ്റിയതില്‍ ലിവര്‍പൂള്‍ പരിശീലകനായ യുര്‍ഗന്‍ ക്ലോപ്പ് വലിയ പങ്കു…

പ്രീമിയര്‍ ലീഗില്‍ എത്തിയതിനുശേഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മൂന്നാമത്തെ പ്രീമിയര്‍ ലീഗ് കിരീടമാണ് മാഞ്ചസ്റ്റര്‍ സിറ്റി സിന്തമാക്കിയത്.നിലവില്‍ ഈ സീസണിലും ലീഗ് കിരീടം നേടിയതിന് പിന്നാലെ ഗ്വാര്‍ഡിയോളയാണ് ലോകത്തിലെ ഏറ്റവും മികച്ച

യുവന്റസിന് മുന്നറിയിപ്പ്

സൂപ്പര്‍ ലീഗില്‍ തുടര്‍ന്നാല്‍ ഇറ്റാലിയന്‍ ലീഗില്‍ നിന്ന് പുറത്ത്! ഫിഫയും യുവേഫയും എതിര്‍ക്കുന്ന യൂറോപ്യന്‍ സൂപ്പര്‍ ലീഗുമായി മുന്നോട്ടുപോവുകയാണെങ്കില്‍ യുവന്റസിനെ ഇറ്റലിയന്‍ ലീഗായ സീരിയ എയില്‍ നിന്ന് പുറത്താക്കുമെന്ന് ഇറ്റാലിയന്‍

കവാനി യുണൈറ്റഡില്‍ തുടരും

കവാനിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ ഒരു വര്‍ഷത്തെ പുതിയ കരാര്‍ ധാരണയായതായി പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. നേരത്തെ കവാനിയെ ക്ലബില്‍ നിലനിര്‍ത്താന്‍

സൂപ്പര്‍താരം ലയണല്‍ മെസ്സി ബാഴ്‌സലോണയില്‍ തുടരും

മെസ്സി ക്ലബ് വിടില്ലെന്നും ഉടന്‍ തന്നെ താരം ബാഴ്‌സലോണയില്‍ പുതിയ കരാര്‍ ഒപ്പുവെയ്ക്കുമെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാര്‍സയുടെ പുതിയ പ്രസിഡന്റ് ലപോര്‍ട ചുമതലയേറ്റതിനു ശേഷം നടത്തിയ ചര്‍ച്ചകളില്‍ മെസ്സി തൃപ്തനാണ്

ഫ്രഞ്ച് ലീഗിലെ കിരീട പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ പിഎസ്ജിക്ക് കനത്ത തിരിച്ചടി

ചാമ്ബ്യന്‍സ് ലീഗ് തോല്‍വിയുടെ ക്ഷീണം മാറുന്നതിനു മുന്‍പേ ഫ്രഞ്ച് ലീഗ് കിരീടവും നഷ്ടമാകുന്ന അവസ്ഥയിലാണ് പിഎസ്ജിയുടെ കാര്യങ്ങള്‍. ഇന്നലെ നടന്ന ലീഗ് മത്സരത്തില്‍ റെന്നെസുമായി സമനിലയില്‍ പിരിഞ്ഞതോടെയാണ് പിഎസ്ജിയുടെ കിരീടമോഹങ്ങള്‍ക്ക്