റയല്‍ മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ച് ഒരു വര്‍ഷം കൂടി റയല്‍ മാഡ്രിഡില്‍ തുടരും
താരവും ക്ലബും തമ്മില്‍ പുതിയ കരാറില്‍ ഒപ്പുവെച്ചു. പുതിയ കരാര്‍ പ്രകാരം മോഡ്രിച്ച് 2022 വരെ റയലില്‍ തുടരും. നിലവില്‍ കോവിഡ് വരുത്തിവെച്ച സാമ്ബത്തിക പ്രതിസന്ധി കാരണം താരത്തിന്റെ വാര്‍ഷിക വരുമാനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഈ സീസണില്‍!-->…