Browsing Category

Football

റൊണാള്‍ഡോയ്ക്ക് തകര്‍പ്പന്‍ ഹാട്രിക്ക്

റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഹാട്രിക്കില്‍ കാഗ്ലീയരിക്കെതിരെ യുവന്റസിന് 3-1 ന്റെ ഉജ്ജ്വല വിജയം. ഇന്നലെ നടന്ന സീരീ എ മല്‍സരത്തിലാണ് റൊണാള്‍ഡോ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചത്. ഇതോടെ ക്ലബ്ബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന

ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് തോല്‍വി

സീസണില്‍ പിഎസ്ജിക്ക് ഇതുവരെ ഒന്നാം സ്ഥാനത്ത് കയറാന്‍ സാധിച്ചിട്ടില്ല. ഇന്ന് നാന്റീസിനെതിരേ നടന്ന മല്‍സരവും പിഎസ്ജി തോറ്റു. 2-1നാണ് തോറ്റത്. ഇന്ന് ജയിച്ച്‌ ഒന്നിലെത്താനുള്ള അവസരം പിഎസ്ജി കൈവിട്ടത്. മികച്ച കളി പുറത്തെടുത്തെങ്കിലും ഭാഗ്യം

ഭാര്യമാരോട് സത്യസന്ധത പുലര്‍ത്താനായില്ല, എനിക്ക് എത്ര മക്കളുണ്ടെന്നും അറിയില്ല – പെലെ

മൂന്നുവട്ടം വിവാഹിതനായിട്ടും അതിനു പുറത്ത്​ എത്ര പേരുമായി തനിക്ക്​ ബന്ധമുണ്ടായിരുന്നുവെന്നും എത്ര കുട്ടികളുടെ പിതാവാണ്​ താനെന്നും അറിയില്ലെന്നുമാണ്​ പുതിയ ഏറ്റുപറച്ചില്‍. ​ പുതുതായി ചെയ്യുന്ന ഡോക്യുമെന്‍ററിയിലാണ്​ ബ്രസീല്‍ ഇതിഹാസത്തി​െന്‍റ

ലാ ലിഗയില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് വലന്‍സിയയെ പരാജയപ്പെടുത്തി

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അവര്‍ വിജയം സ്വന്തമാക്കിയത്. തുടര്‍ച്ചയായ മൂന്നാം ജയം റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്.ആദ്യ പകുതിയില്‍ കരീം ബെന്‍സെമയും ടോണി ക്രൂസും നേടിയ ഗോളുകള്‍ ഹോം ടീമിന് വിജയം ഉറപ്പിച്ചു. റയല്‍ മാഡ്രിഡ് ഇപ്പോള്‍ 49

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ചെന്നൈ എഫ്സിയും, ജംഷഡ്പൂര് എഫ്സിയും നേര്‍ക്കുനേര്‍

നിലവില്‍ പതിനെഴ് പോയിന്റുമായി എട്ടാം സ്ഥാനത്ത് നില്കുന്ന ചെന്നൈക്കും,പതിനെട്ടു പോയിന്റുമായി ഏഴാം സ്ഥാനത്തു നില്ക്കുന്ന ചെന്നൈക്കും ഇന്നത്തെ മത്സരം അതി നിര്‍ണ്ണായകമാണ്,ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം വിജയിച്ചാല്‍ മാത്രമേ പ്ലേഓഫ്‌ പ്രവേശനം

സ്പാനിഷ് കോപ്പാ ഡെല്‍ റേ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം

ഗ്രനാഡയെ 5-3നാണ് ബാഴ്‌സ തോല്‍പ്പിച്ചത്. രണ്ട് പോയിന്റിന്റെ ലീഡെടുത്തതിന് ശേഷമാണ് ഗ്രനാഡ തോല്‍വി പിണഞ്ഞത്. ബാഴ്‌സയ്ക്കായി ഗ്രീസ്മാന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചത്. ഇരട്ട ഗോള്‍ നേടിയ ഗ്രീസ്മാന്‍ രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.

ക​ന​ത്ത കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ വ്യാ​ഴാ​ഴ്​​ച തു​ട​ങ്ങു​ന്ന ഖ​ത്ത​റി​ല്‍ ഫി​ഫ…

ദോ​ഹ​യി​ലെ​ത്തു​ന്ന താ​ര​ങ്ങ​ള്‍​ക്കും ഒ​ഫീ​ഷ്യ​ലു​ക​ള്‍​ക്കും കാ​ണി​ക​ള്‍​ക്കും ക​ര്‍​ശ​ന മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ഉ​ണ്ടാ​കും.നേ​ര​ത്തേ 2020 ഡി​സം​ബ​റി​ലാ​യി​രു​ന്നു ടൂ​ര്‍​ണ​മെന്‍റ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. കോ​വി​ഡ്-19 കാ​ര​ണം

ലിംഗാര്‍ഡ് ഇനി വെസ്റ്റ് ഹാമില്‍

ലോണ്‍ അടിസ്ഥാനത്തില്‍ ആയിരുന്നു സൈനിംഗ്. ലോണ്‍ കഴിഞ്ഞ് വെസ്റ്റ് ഹാം ലിങാര്‍ഡിനെ വാങ്ങാനുള്ള വ്യവസ്ഥ കരാറില്‍ ഇല്ല. എങ്കിലും നല്ല പ്രകടനം കാഴ്ചവെക്കുക ആണെങ്കില്‍ ലിംഗാര്‍ഡ് വെസ്റ്റ് ഹാമുമായി സ്ഥിര കരാര്‍ ഒപ്പുവെച്ചേക്കും. അവസാന കുറച്ചു

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യുവ താരം ഫകുണ്ടോ പെലസ്ട്രി ലോണില്‍ പോകും

ഈ സീസണ്‍ അവസാനം വരെ ഫകുണ്ടോയെ ലോണില്‍ അയക്കാന്‍ ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉദ്ദേശിക്കുന്നത്. ലാലിഗ ക്ലബായ അലാവസിലാകും ഫകുണ്ടോ എത്തുക. കൂടുതല്‍ യൂറോപ്യന്‍ ഫുട്ബോളുമായി പരിചയപ്പെടാന്‍ വേണ്ടിയാണ് ഫകുണ്ടോയെ ലോണില്‍ അയക്കുന്നത്.താരം ഇതുവരെ