Browsing Category

Football

ഇന്നലെ ഐ എസ് എല്ലില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും സമനിലയില്‍…

അറ്റാക്ക് നടത്തിയതും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചതും ഒക്കെ കേരള ബ്ലാസ്റ്റേഴ്സ് ആണെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ശൈലിയെ വിമര്‍ശിച്ച്‌ ഈസ്റ്റ് ബംഗാള്‍ പരിശീലകന്‍ റോബി ഫൗളര്‍ രംഗത്ത് എത്തി. കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ ഊന്നിയാണ്

ഈ സീസണ്‍ കഴിഞ്ഞും എ സി മിലാനില്‍ തുടരുമോ എന്നത് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല എന്ന് സ്വീഡിഷ്…

സീസണ്‍ അവസാനം മാത്രമേ ഭാവിയെ കുറിച്ച്‌ ചിന്തിക്കുകയുള്ളൂ എന്ന് ഇബ്ര പറഞ്ഞു. ഇപ്പോള്‍ തന്റെ ആരോഗ്യം മികച്ചതാണ്. ഇത് ഇങ്ങനെ തുടരുന്ന കാലത്തോളം കാലം താന്‍ കളിക്കും. എവിടെ കളിക്കും എന്നത് സംബന്ധിച്ച്‌ ഒരു ചര്‍ച്ചയുടെ ആവശ്യം ഇപ്പോള്‍ ഇല്ല

റയല്‍ സോസിഡാഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് ബാഴ്‌സലോണ സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ഫൈനലില്‍

ഷൂട്ടൗട്ടില്‍ ഗോള്‍കീപ്പര്‍ മാര്‍ക്ക് ആന്ദ്രേ ടെര്‍‌സ്റ്റേഗന്റെ പ്രകടനമാണ് ബാഴ്‌സലോണയുടെ വിജയക്കൊടി പാറിച്ചത് . രണ്ട് നിര്‍ണായക സേവുകള്‍ നടത്തിയ ടെര്‍‌സ്റ്റേഗന്‍ ഷൂട്ടൗട്ടിലും രണ്ട് കിക്കുകള്‍ തടുത്തിട്ടു.നിശ്ചിത സമയത്തും അധിക സമയത്തും ഇരു

ഇന്നലെ യുവന്റസിനായി നേടിയ ഗോളോടെ ഒരു ചരിത്ര നേട്ടത്തിനൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തി

759 കരിയര്‍ ഗോളുകള്‍ എന്ന നേട്ടത്തില്‍ ആണ് റൊണാള്‍ഡോ എത്തിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി റൊണാള്‍ഡോ ഇതോടെ മാറി. ഓസ്ട്രിയന്‍ ഇതിഹാസം ജോസഫ് ബികാന്റെ റെക്കോര്‍ഡിന് ഒപ്പം ആണ് റൊണാള്‍ഡോ എത്തിയത്. ബികാനും 759 ഗോളുകള്‍ ആണ്

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തില്‍ ഇറങ്ങുകയാണ്

ഇന്ന് ജംഷദ്പൂര്‍ എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ തോല്‍പ്പിക്കാന്‍ കഴിയാത്ത ടീമാണ് ജംഷദ്പൂര്‍ എഫ് സി. ആറു തവണ ഏറ്റുമുട്ടിയിട്ടും കേരള ബ്ലാസ്റ്റേഴ്സിന് ജംഷദ്പൂരിനെ തോല്‍പ്പിക്കാന്‍ ആയിട്ടില്ല.

ഐഎസ്‌എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയെ നേരിടും

പോയിന്‍്റ് പട്ടികയില്‍ യഥാക്രമം 10, 11 സ്ഥാനങ്ങളിലാണ് ഇരു ക്ലബുകളും നിലവില്‍ ഉള്ളത്. ഒഡീഷ ഇതുവരെ ഒരു മത്സരത്തിലും വിജയിച്ചിട്ടില്ല. അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഒരു കളി വിജയിച്ചു. ബ്ലാസ്റ്റേഴ്സിന് 6 പോയിന്‍്റും ഒഡീഷയ്ക്ക് 2 പോയിന്‍്റുമാണ്

വീണ്ടും ഡബ്​ളടിച്ച്‌​ മെസ്സി

ഇടവേള അവസാനിപ്പിച്ച്‌​ പഴയകാല ഫോമിലേക്ക്​ ലയണല്‍ മെസ്സിയുടെ ബൂട്ടുകളുണര്‍ന്ന ആവേശപോരാട്ടത്തില്‍ എതിരാളികളുടെ തട്ടകത്തില്‍ ജയം പിടിച്ച്‌​ കറ്റാലന്‍ പട​. അത്​ലറ്റികോ ബില്‍ബാവോക്കെതിരെ​ 3-2നായിരുന്നു ബാഴ്​സലോണയുടെ ജയം. പുതിയ പരിശീലകന്‍

ഇന്ന് ഇംഗ്ലണ്ടില്‍ ഒരു വന്‍ പോരാട്ടമാണ് നടക്കാന്‍ പോകുന്നത്

ലീഗ് കപ്പ് സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ ഡാര്‍ബിയാണ് നടക്കാന്‍ പോകുന്നത്. മാഞ്ചസ്റ്ററിലെ വന്‍ ക്ലബുകളായ യുണൈറ്റഡും സിറ്റിയും മുഖാമുഖം. ഇന്ന് വിജയിക്കുന്നവര്‍ ഫൈനലിലേക്ക് മുന്നേറും. രണ്ട് ടീമുകളും മികച്ച ഫോമിലാണ് ഉള്ളത് എന്നത് കളി

കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി യുവന്റസിന്റെ പോര്‍ച്ചുഗല്‍…

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ റെക്കോര്‍ഡാണ് റൊണാള്‍ഡോ മറികടന്നത്. ആകെ ഗോള്‍ നേട്ടത്തില്‍ പെലെയുടെ 757 ഗോളുകളാണ് റൊണാള്‍ഡോ മറികടന്നത്. റൊണാള്‍ഡോയുടെ ഗോള്‍ വേട്ട 758 ല്‍ എത്തി. സെറി എയില്‍ ഇന്നലെ ഉഡിനീസിനെതിരെയാണ് റൊണാള്‍ഡോ നേട്ടം

ഐ എസ് എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍ നടക്കും

വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗ ഒഡീഷയെ നേരിടും. ലീഗിലെ ആദ്യ വിജയം തേടിയാണ് രണ്ടു ടീമുകളും ഇറങ്ങുന്നത്. ലീഗില്‍ ഏറ്റവും താഴെ നില്‍ക്കുന്ന രണ്ടു ടീമുകളാണ് ഈസ്റ്റ് ബംഗാളും ഒഡീഷയും. ഈസ്റ്റ് ബംഗാളിന് ഇന്ന്