പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും
ശക്തരായ മുംബൈ സിറ്റി എഫ്സിയാണ് കേരളത്തിന്റെ എതിരാളികള്‍. ഈ ഐഎസ്‌എല്‍ സീസണിലെ 44-ാം മത്സരമാണിത്. രാത്രി 7.30 നാണ് മത്സരം.അവസാന മത്സരത്തില്‍ ഹൈദരബാദിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കേരളം ഇന്ന്!-->…